മുടിയിലെ നര പരിഹരിച്ച് പ്രായം ചെറുപ്പം ആക്കാൻ…

മുടിയിൽ ഉണ്ടാകുന്ന നര പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലരും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഡൈ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ ഹെയർ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം പലപ്പോഴും ഇത് നമ്മുടെ ശിരോചർമ്മത്തിനും മുഖത്ത് പോലും പല രീതിയിലുള്ള പാർശ്വഫലങ്ങൾ.

   

സൃഷ്ടിക്കുന്നതിനെ കാരണം ആകുന്നുണ്ട് അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ നമുക്ക് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഹെയർ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതിദത്ത ഹെയർ ഡൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.കൃത്രിമമായിട്ടുള്ള ഹെയർ ഡൈകളിൽ രാസവസ്തുക്കളും അമ്മോണിയും അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്.പവർ ഹെയർ ഡൈ ഉൽപനങ്ങളിൽ പോലും കണ്ണിനും കാഴ്ചക്കും .

വളരെയധികം ദോഷഫലങ്ങൾ സൃഷ്ടിക്കുന്ന ഒത്തിരി കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.പ്രകൃതിദത്തമായ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ നല്ല രീതിയിലുള്ള ഒരു ഹെയർ ഡൈ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും. ഇത്തരം ഹെയർ തയ്യാറാക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല. വെളുത്തുള്ളിയുടെതൊലി ഹെയർ ഡൈ നിർമ്മിക്കുന്നതിന് വളരെയധികം ഉത്തമമാണ്.

ഇത് മുടിയിലെ നര പരിഹരിക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. വെളുത്തുള്ളി തൊലി ഒരു പാനൽ കറുത്ത നിറം ആകുന്നത് വരെ ചൂടാക്കുകഇതിലേക്ക് പൊടിച്ചെടുത്ത് ഇത് ഒലിവ് ഓയിൽ ചേർത്ത് ഹെയർ പോലെ ഉപയോഗിക്കാൻ സാധിക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply