നമ്മുടെ ജീവിതത്തിൽ നമ്മൾ ഒത്തിരി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട് ഉണ്ടായിരിക്കാം ഇത്തരം പ്രതിസന്ധികളിൽ തരണം ചെയ്യുന്നതിന് എപ്പോഴും നമുക്ക് സാധിക്കണമെന്നില്ല. ഗർഭിണിയായിരിക്കുമ്പോൾ ഒരു യുവതി നേരിട്ട് ഒരു അവസ്ഥയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഇത്തരം പരീക്ഷണങ്ങളെ നമ്മൾ നേരിടേണ്ടി വന്നിരിക്കാം എന്നാൽ അതിൽ നിന്ന് തിരിച്ചു കയറാൻ സാധിക്കും എന്നത് വളരെയധികം സന്തോഷം പകരുന്ന ഒരു കാര്യം തന്നെയായിരിക്കും.
കുഞ്ഞിമക്കളുടെ പ്രവർത്തികൾ നമുക്ക് വളരെയധികം സന്തോഷങ്ങൾ പകരുന്നതും നമുക്ക് വളരെയധികം ആശ്വാസം പകരുന്നതും ആയിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഗർഭവസ്ഥയിൽ ഒരു അമ്മയ്ക്ക് നേരിടേണ്ടി വന്നഅപകടത്തെ തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. ആറുമാസം ഗർഭിണിയായിരിക്കും വേണ്ടി വന്ന ഒരു വാഹനാപകടം അപകടത്തെ തുടർന്ന് കോമാവസ്ഥയിൽ പ്രസവം.
കോമയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാൻ മൂന്നുമാസം പ്രായമുള്ള കുഞ്ഞെത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ് മൂന്നുമാസം മാത്രം പ്രായമുള്ളകുഞ്ഞാ തന്റെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് ആ പറച്ചിലിൽ എന്തോ സത്യമുണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. അങ്ങനെയൊരു കഥയാണ് സാൻഡിനോ എന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെത്.
ഫാന്റിനോയ് ആറുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ് അമ്മ വാഹനാപകടത്തിൽപ്പെടുന്നത്. അർജന്റീനയിലെ വനിതാ പോലീസ് ഓഫീസർ ആയിരുന്നു 34 കാരിയായ അമേലിയ. ഒരു കേസുമായി ബന്ധപ്പെട്ട് അഞ്ചു പോലീസുകാരുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് അവർ അപകടത്തിൽപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക…
https://youtu.be/xo1Vd3xiB6w?si=voZ4w2TkES71Txen