നമ്മുടെ മാതാപിതാക്കൾv എന്നത് നമ്മുടെ ദൈവങ്ങൾ തന്നെയാണ് നമ്മുടെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്താൻ കഴിയുന്നവരാണ് അവർ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതിന് അവർക്ക് സാധിക്കുന്നതായിരിക്കും അത്തരമൊരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.അച്ഛനമ്മമാരുടെ ദൈവത്തിനു തുല്യരാണെന്ന് പറയാറുണ്ടല്ലോ അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്.
ഡോക്ടർമാർ മരിച്ചു അമ്മയും ജീവൻ നൽകിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട്. ഡോക്ടർമാർ മരിച്ചു എന്ന വിധിയെഴുതിയ കുഞ്ഞിനെഅച്ഛനും അമ്മയും ജീവൻനൽകിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട്.കെ ദേവി എന്ന ദമ്പതികൾ തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ വളരെ സന്തോഷിച്ചു. എന്നാൽ ഇരട്ടകളാണ് എന്നുകൂടി അറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി എല്ലാം കുട്ടികൾ ആരോഗ്യവാന്മാരായി ഇരിക്കുന്നു.
ഡെലിവറി ദിവസമായി ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ആണെന്ന് ഡോക്ടർമാർ പറഞ്ഞു എന്നാൽ ആൺകുഞ്ഞിനെ അനക്കമില്ല,ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും നോക്കി അവസാനം അമ്മയുടെ നെഞ്ചത്തേക്ക് കിടത്തിയിട്ട് കുഞ്ഞു മരിച്ച കാര്യം അവർ അച്ഛനോടും അമ്മയോടും പറഞ്ഞു അവർക്കത് താങ്ങാനായില്ല പക്ഷേ അച്ഛൻ നോക്കി നിന്നില്ല അദ്ദേഹം തന്നെ കുഞ്ഞിനെ ഭാര്യയും കെട്ടിപ്പിടിച്ചു കിടന്നു ജാമി എന്നാണ് ആ കുഞ്ഞിന് അവർ പേര് ഇട്ടിരിക്കുന്നത്.
അവർ പേരിട്ടിരിക്കുന്നത് അമ്മ കുഞ്ഞിനെ പേര് വിളിക്കാൻ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ കുഞ്ഞിന് അനക്കം വെച്ചു കുഞ്ഞു തന്നെ അച്ഛന്റെ വിരലിൽ മുറുകെ പിടിച്ചു അച്ഛന്റെ അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ കൊണ്ടുവന്നു മെഡിക്കൽ മിറാക്കിൾ എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത് അച്ഛനും അമ്മയും നമ്മുടെ ദൈവമാണെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=J9heAtrpZGI