ഇന്നത്തെ കാലത്ത് സ്നേഹബന്ധങ്ങൾക്ക് ഒട്ടും വില കൽപ്പിക്കാത്തവരാണ് നമ്മുടെ ലോകത്തുള്ളത് എന്ന് തോന്നിപ്പോകും പലപ്പോഴും നോക്കി വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് മറ്റൊരു വ്യക്തിയുടെയോ അല്ലെങ്കിൽ മറ്റൊരു പെൺകുട്ടിയുടെയും പുറകെ പോകുന്നവരായി മാറിയിരിക്കുന്നു അവർക്ക് വേണ്ടി ജീവിതത്തിൽ എന്തും ചെയ്യാനും ചിലപ്പോൾ മരണത്തിന് വരെ കീഴടങ്ങുന്നതിനു വരെ അവർക്ക് തയ്യാറാക്കുന്നു എന്ന വസ്തുത ആരെയും വളരെയധികം വേദനിപ്പിക്കുന്നത് അതുപോലെ ഞെട്ടിപ്പിക്കുന്നതും ആണ്.
പലപ്പോഴും വേദനകളും മറ്റും മനസ്സിലാക്കാതെ സ്നേഹത്തിനു വേണ്ടി ജീവിക്കുന്നവരും അത് അതുപോലെ തന്നെ സ്നേഹത്തിനു വേണ്ടി ജീവൻ നൽകുന്നവരും മറ്റുള്ളവരുടെ ജീവൻ എടുക്കുന്നവരും ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നു ഇത് ഒട്ടും നല്ല സംസ്കാരമായി തോന്നുന്നില്ല നമ്മുടെ മാതാപിതാക്കളുടെ അനുസരണം നടത്തുന്നതായിരിക്കും ഇപ്പോഴും നല്ല വിവാഹം എന്നതാണ് വളരെ നല്ലൊരു കാര്യം. എന്നാൽ അതിനെല്ലാം വിപരീതമായി ഇന്ന് സ്വയം തിരഞ്ഞെടുക്കുന്ന വ്യക്തികൾ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ .
ഒത്തിരി പ്രശ്നങ്ങളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം സ്നേഹബന്ധങ്ങൾ അല്ലെങ്കിൽ ഇത്തരം വിവാഹജീവിതം കൂടുതൽ നാളുകളിൽ നീണ്ടു നിൽക്കുന്നില്ലെന്ന് ഒരു പ്രധാനപ്പെട്ട വസ്തുതയാണ്. കയ്യിൽ ഗ്ലാസ് മായി ആ റൂമിലേക്ക് കടന്നു ചെന്നപ്പോൾ അവളുടെ മുഖം കുനിഞ്ഞത് നാളെ താരിതലപ്പുകൊണ്ട് മറിച്ച് കയ്യിൽ മുറുകെപ്പിടിച്ചിരുന്ന ആ ചെറിയ കട്ടിയിലായിരുന്നു അവളുടെ ശ്രദ്ധ.
അടുക്കളയിൽ ചെന്നപ്പോൾ ആരും കാണാതെ എടുത്ത് ഒളിപ്പിച്ചതാണ്. അവൾ ആ റൂം മുഴുവൻ കണ്ണോടിച്ചു മനോഹരിയായ അണിഞ്ഞൊരുങ്ങിയിരിക്കുന്ന മണവാട്ടിയെ പോലുണ്ട് ആ മണിയറ. ചുവന്ന പനിനീർ പൂവ് കൊണ്ടുള്ള വിരിയും മനോഹരമായി ഒരു ഹൃദയം തീർത്തിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=o2N68VD5S8Y