ലോകത്ത് വൃദ്ധരായ മാതാപിതാക്കളെയും വൃദ്ധരായ ജനങ്ങളെയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും അതുപോലെ തന്നെ പരിഹസിക്കുകയും ചെയ്യുന്നവരുടെ കാലഘട്ടമായി മാറിയിരിക്കുന്നു വൃദ്ധരായ ഇവരെ പലരും പല തരത്തിലാണ് നോക്കിക്കാണുന്നത് അവരെക്കൊണ്ട് ഉപകാരമില്ല എന്ന് വിചാരിക്കുന്നവർ പോലും നമ്മുടെ ലോകത്തിലുണ്ട് അത് തികച്ചും അംഗീകരിക്കാൻ സാധിക്കാത്ത ഒരു കാര്യമാണ് .
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിത് അവരുടെ കൈകൾ മാത്രമാണ് ഉണ്ടായിരിക്കുക. അത്തരത്തിൽ വൃദ്ധരായ മാതൃക നേരിടേണ്ടി വന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്. രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു.
മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദൈന്യതയുടെ മകനെ നോക്കി നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്തു വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു മുഴുപിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു.
പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടൻ അത് തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കുപറ്റിയില്ല ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി. ജീവിതത്തിൽ ഇത്തരത്തിലുള്ള പ്രയാസഘട്ടങ്ങളിലൂടെ ഇന്ന് ഒത്തിരി ആളുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അറിയുന്നതിന് വേണ്ടിയും മുഴുവനായികാണുക..