ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവോരങ്ങളിൽ ജോലി ചെയ്യുന്ന ഈ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ.

ഇന്നത്തെ ലോകത്ത് ഒത്തിരി പ്രതിസന്ധികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് അതായത് ഇന്നത്തെ കാലത്ത് നമ്മുടെ രാജ്യത്തിനുള്ളിൽ തന്നെ വളരെയധികം വെല്ലുവിളികളെ അതിജീവിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും പണവും മറ്റും ഇല്ലാത്തതുമൂലം ദാരിദ്ര്യവും അതുപോലെതന്നെ നല്ല വിദ്യാഭ്യാസവും ലഭിക്കാതെ കഷ്ടപ്പെടുന്നവർ വളരെയധികം ആണ് ഇതിൽ കുട്ടികളും വളരെയധികം തന്നെ ഉണ്ട് എന്ന് തന്നെ പറയാം .

   

അത്തരത്തിലുള്ള കുട്ടികൾ തെരുവോരങ്ങളിലും അതുപോലെ തന്നെ മറ്റു സ്ഥലങ്ങളിലും സാധനങ്ങൾ വിൽക്കുന്നതിനും ജോലി ചെയ്യുന്നതിനും തയ്യാറാക്കുന്നത് വളരെയധികം സങ്കടം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും.നേരത്തെ അന്നത്തിനായി പാഠനം പോലും ഉപേക്ഷിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും കുട്ടികൾ ജോലി എടുക്കുന്നുണ്ട് പഠിക്കാനോ കളിക്കാനോ ആഗ്രഹം ഇല്ലാത്തവരല്ല അതിന് നിവൃത്തിയില്ലാതെ വീട്ടുകാരുടെ പട്ടിണി മാറ്റാനാണ് ഇവർ മടിയില്ലാതെ ജോലി ചെയ്യുന്നത്.

ഇവരുടെ വീടുകളിലെ അവസ്ഥയും അത് ദയനീയമാണ് ജോലിചെയ്ത് 100 രൂപ പോലും ഒരു ദിവസം സമ്പാദിക്കാൻ ആകാത്ത അച്ഛനമ്മമാർക്ക് മക്കൾ കപ്പലണ്ടി വിറ്റോ പൊരുതി എത്തിക്കുന്ന ചില്ലറ തൂറ്റുകളും ആശ്വാസമാണ് കുടുംബത്തിനുവേണ്ടി ഈ കുഞ്ഞുങ്ങൾ ആകട്ടെ ആഹാരമോ വെള്ളമോ പോലും കുടിക്കാതെയാണ് പലപ്പോഴും ജോലി ചെയ്യുന്നതും ഇപ്പോൾ സമയത്ത് ആഹാരം പോലും കഴിക്കാൻ ഇല്ലാതെ അത്തരത്തിൽ ജോലി ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയെ കണ്ടു ഒരു യുവാവ് ചെയ്ത പ്രവർത്തിയാണ് .

സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ചിത്രങ്ങൾ വിൽക്കുന്ന പെൺകുട്ടിയാണ് വിശന്നു വലഞ്ഞിരുന്നത് തന്റെ ജോലി തുടർന്നത് എന്നാൽ അവളുടെ അവസ്ഥ കണ്ട യുവാവ് ഒരു പൊതി ആഹാരം ആണ് അവളുടെ സമീപം വെച്ചത് ഇതാകട്ടെ ആ പെൺകുട്ടി അറിഞ്ഞതുമില്ല.ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് ഇന്ന് പലരും തിരൂരങ്ങളിൽ സാധനങ്ങൾ വിൽക്കുന്നതും അതുപോലെ തന്നെ യാചിക്കുന്നതും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment