ഈ കുഞ്ഞിന്റെ വർത്തമാനം ആരെയും വളരെയധികം സന്തോഷിപ്പിക്കും…

കുട്ടികളുടെ കളിയും ചിരിയും എല്ലാം മനസ്സിനെ വളരെയധികം സന്തോഷം നൽകുന്നതും അതുപോലെ തന്നെ അവരുടെ പ്രവർത്തികൾ കാണുന്നതും എല്ലാം സന്തോഷം നൽകുകയും മാനസിക സമ്മർദ്ദം കുറക്കുകയും ചെയ്യുന്നു എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത് ശരി തന്നെയാണ് കുട്ടികളുടെ പ്രവർത്തികൾ കാണുമ്പോൾ നമുക്ക് വളരെയധികം രസകരമായി തോന്നുകയും അതുപോലെ തന്നെ അത് ആസ്വദിക്കുന്നതും നമ്മൾക്ക് എല്ലാവർക്കും വളരെയധികം നല്ലതാണ്.

   

കുട്ടികളുടെ പ്രവർത്തി അവരെ കഴിവുകളും എല്ലാം നമ്മെ വളരെയധികം അതിശയിപ്പിക്കുന്നതും അതുപോലെ തന്നെ നമുക്ക് വളരെയധികം സന്തോഷം പകരുന്നത് നമ്മുടെ ദുഃഖങ്ങളെല്ലാം മറക്കുന്നതിനെ സഹായിക്കുന്നതും ആയിരിക്കും കുഞ്ഞു കുട്ടികൾ എന്ന് പറയുന്നത് അവർ വളരെയധികം നിഷ്കളങ്കരാണ് അവരുടെ പ്രവർത്തികൾ നമ്മെ വളരെയധികം സന്തോഷം നൽകുന്നതിന് സഹായിക്കുന്നതാണ് പലപ്പോഴും നമ്മളുടെ പല വിഷമങ്ങളും മറക്കുന്നതിന് കുഞ്ഞുകുട്ടികളുടെ പ്രവർത്തികൾ വളരെയധികം സഹായിക്കുന്നതായിരിക്കും.

നമുക്കിവിടെ കാണാൻ സാധിക്കുന്നത് ഒരു ചെറിയ പഠിക്കുന്ന ഒരു കൊച്ചു മിടുക്കി പഠിച്ചത് ഓർമ്മിക്കുന്ന രീതിയാണ് നമ്പറുകളും അതുപോലെ തന്നെ പഠിച്ചതെല്ലാം ഒറ്റ ഇരിപ്പിൽ ഇരുന്ന് പറയുന്ന രീതിയിലാണ് കുട്ടികൾ പറയുന്നത് പുസ്തകം നോക്കി വായിക്കുകയാണ് വളരെ രസകരമായിട്ടാണ് പറയുന്നത്. കുഞ്ഞുമക്കളുടെ പ്രവർത്തികളും അതുപോലെതന്നെ അവരുടെ കഴിവുകളും .

നമ്മെ വളരെയധികം അതിജീവിപ്പിക്കുന്നതും വളരെയധികം സന്തോഷം പകരുന്നത് ആയിരിക്കും. കുഞ്ഞുങ്ങൾ വളരെയധികം നിഷ്കളങ്കത ഉള്ളവരാണ് അവരുടെ ഓരോ പ്രവർത്തിയും നമ്മളെ വളരെയധികം സന്തോഷം നൽകുന്നതിനും നമ്മുടെ പല ദുഃഖങ്ങളും മറക്കുന്നതിനും സഹായിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment