കൽപ്പാദങ്ങളിലെ വിള്ളൽ വിണ്ടുകീറൽ എന്നിവ പരിഹരിക്കാൻ.

കാൽപാദങ്ങളിൽ ഉണ്ടാവുന്ന വിണ്ടുകീറൽ ഇന്ന് പലരുടെയും പ്രശ്നമാണ്. കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിള്ളൽ പരിഹരിക്കുന്നതിനും കാൽപാദങ്ങളെ സംരക്ഷിക്കുന്നതിനും പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരെ കാണാൻ സാധിക്കും. കാൽപാദത്തെ അടിഭാഗത്ത് സൂചി കുത്തുന്നത് പോലെയുള്ള വേദനകൾ അനുഭവപ്പെടുന്നതിന് ഇതൊരു കാരണമാകുകയും ചെയ്യുന്ന കാൽപാദങ്ങളെ സംരക്ഷിച്ച് നിലനിർത്തുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് .

   

കാൽപാദങ്ങളെ സംരക്ഷിച്ച് നിലനിർത്തുന്നതിന് എപ്പോഴും വീട്ടിൽ തന്നെയുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും കാൽപാദങ്ങളിൽ ഉണ്ടാകുന്ന വെള്ളം പരിഹരിക്കുന്നതിന് എപ്പോഴും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ് കാൽപാദങ്ങളിലെ വിള്ളലുണ്ടാകുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട് അമിതഭാരം എന്നത് കാൽപാദങ്ങളിൽ വിള്ളൽ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്ന് തന്നെയായിരിക്കും .

അതുപോലെ തന്നെ ശൈത്യകാലങ്ങളിലും മഴക്കാലങ്ങളിലും കാൽപാദങ്ങളിൽ വിള്ളൽ സംഭവിക്കുന്നത് സ്വാഭാവികമാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന വരൾച്ചയും കാൽപാദങ്ങളിൽ വെള്ളം സൃഷ്ടിക്കുന്നത് കാരണമാകും കാൽപാദങ്ങളുടെ സംരക്ഷണം നല്ല രീതിയിൽ നിലനിർത്തുന്നതിന് ഇപ്പോഴും കാൽപാദങ്ങളെ നിർത്തുന്നത് വളരെയധികം നല്ലതാണ് ഇത് വിള്ളൽ വരാതിരിക്കാൻ കാൽപാദങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നത് . കാൽപാദങ്ങളിൽ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.

കാൽപാദങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനും ചർമ്മത്തെ സംരക്ഷിക്കുന്നതിനും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഉത്തമമായിരിക്കും. കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിള്ളൽ മൂലം പലപ്പോഴും നമുക്ക് നടക്കുന്നതിന് അതുപോലെതന്നെ കാൽപാദങ്ങളിലെ വിള്ളലുകളിലേക്ക് പൊടിയും മണ്ണും കയറുമ്പോൾ വളരെയധികം വേദന അനുഭവപ്പെടുന്നതിനു കാരണം ആവുകയും ചെയ്യും ഇത്തരം പ്രതിസന്ധികൾ പരിഹരിക്കുന്നതിന് നമ്മൾ കാൽപാദങ്ങളെ സംരക്ഷിക്കേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Comment