ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങളെ നോക്കുന്നതിനും അതുപോലെ തന്നെ വൃദ്ധ മാതാപിതാക്കളെ നോക്കുന്നതിലും പലരും പരാജയപ്പെടുകയാണ് പലരും കുഞ്ഞുങ്ങളെ നോക്കുവാനും മറ്റുമായി ഹോമിനേയും ഏർപ്പെടുത്തുന്നവരാണ് ജോലി തിരക്കുകളും മറ്റും മൂലം പലപ്പോഴും നമ്മുടെ വീട്ടിലെ അംഗങ്ങൾക്ക് പോലും വേണ്ടത്ര രീതിയിലുള്ള സ്നേഹവും സുരക്ഷയും ഉറപ്പുവരുത്താൻ സാധിക്കാതെ പോകുന്ന ഒരു തലമുറയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
കുഞ്ഞിനെ നോക്കുന്നതിനു വേണ്ടി പലരും പൈസ കൊടുത്ത് ആളുകളെ നിയമിക്കുകയും ചെയ്യുന്നു എന്നാൽ ഇത്തരത്തിൽ നിയമിക്കുന്നവർ നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടത്ര സുരക്ഷിതത്വവും സ്നേഹവും വാത്സല്യവും നൽകുന്നുണ്ട് എന്നു ഉറപ്പുവരുത്തേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇല്ലെങ്കിൽ അത് നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ്.
നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. പലപ്പോഴും നമ്മുടെ വളർത്തു മൃഗങ്ങൾ നമ്മളോട് വളരെയധികം സ്നേഹവും കരുതലും കാണിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നമ്മുടെ വീട്ടിൽ ഒരു നായ ഉണ്ടെങ്കിൽ അത് നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി മാറും നമ്മുടെ പ്രശ്നങ്ങൾ അവരുടെ പ്രശ്നങ്ങളായി മാറും അങ്ങനെ ഒരു സംഭവമാണ്. ബെഞ്ചമിൻ ഹോപ്പ് എന്ന ദമ്പതികൾ തങ്ങളുടെ മകനെ നോക്കാൻ ഒരു വേലക്കാരിയെ തിരയുകയായിരുന്നു ഒരുപാട് അന്വേഷണങ്ങൾക്ക്.
ശേഷം അവർ 20 വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ഒരു വേലക്കാരിയെ കണ്ടെത്തുന്നു. കാര്യങ്ങളെല്ലാം നല്ല രീതിക്കാണ് പോകുന്നത് എന്ന് അവർ വിശ്വസിച്ചു. പക്ഷേ പെട്ടെന്നാണ് അവർ അത് ശ്രദ്ധിച്ചത് അവരുടെ വീട്ടിലെ നായ കില്ല്യൻ എന്തൊക്കെയോ തങ്ങളോട് പറയാൻ ശ്രമിക്കുന്നുണ്ട് നിങ്ങളുടെ കുഞ്ഞിന്റെ അടുത്തേക്ക് വേലക്കാരി എത്തുമ്പോൾ നായ ഇടയ്ക്ക് കയറി നിന്ന് വേലക്കാരിയെനോക്കി കുറയ്ക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=PxzjKaQFbTo