ഇൻബോക്സിൽ പ്രണയം മഴയായി പെയ്തപ്പോൾ കിട്ടിയ മുട്ടൻ പണി..

ഇൻബോക്സിൽ പ്രണയം മഴയായി പെയ്തിറങ്ങിയ കാമുകിയെ ആദ്യമായി നേരിട്ട് കാണുന്ന സന്തോഷത്തിലാണ് ഫസലിന്റെ ഇന്നത്തെ ഉദയം. ഫസൽ കുളിച്ച് റെഡിയായി ഭാര്യക്ക് അയൺ ചെയ്തു വെച്ച ഡ്രസ്സ് എടുത്തു ധരിച്ചു ഇക്കാ ഈ ജോലിയെങ്കിലും ശരിയാവും നോക്കാനേ എല്ലാം ശരിയാവും മൂന്നുമാസം കഴിഞ്ഞ് ഗൾഫിൽ നിന്ന് വന്നിട്ട് കുട്ടികളുടെ ഫീസും അങ്ങനെ കുറെ മുടങ്ങിക്കിടക്കുകയാണ് എത്ര നാളായി ഇവിടുന്ന് അവിടെന്നെല്ലാം.

   

കടം വാങ്ങി ജീവിക്കുന്നത്. വാച്ച് കിട്ടി മൊബൈൽ എടുത്തു പോക്കറ്റിൽ വെച്ച് ഫസൽ പുറത്തേക്കിറങ്ങി ക്യാഷ് ഒന്നും ഉണ്ടാവില്ലല്ലോ ഇത് വെച്ചോളൂ ആയിരം രൂപ 500 2 നോട്ടുകൾ ക്ഷമ അവന്റെ പോക്കറ്റിൽ വച്ചു കൊടുത്തു. ആ സമയം അവളുടെ മുമ്പിൽ അവനൊന്നു പതറി ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ട കാമുകിയെ കാണാൻ പോകുന്ന ഭർത്താവിനാണ് ഭാര്യ ചെലവിനുള്ള പണം നൽകുന്നതെന്ന്.

അവൾ അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും. വീടിന്റെ പുറത്തിറങ്ങിയപ്പോൾ ഫസൽ മൊബൈൽ ഓപ്പൺ ചെയ്തു മെസ്സേജ് അയച്ചു ഞാൻ ഇറങ്ങി ഏകദേശം ഒരു മണിയാകുമ്പോൾ അവിടെ എത്തും 5 മിനിറ്റ് കഴിഞ്ഞപ്പോൾ റംസിയുടെ റിപ്ലൈ വന്നു അവിടെ എത്തുമ്പോൾ വിളിച്ചാൽ മതി ഞാൻ വരാം ബസ്സിൽ കയറി ഇരിക്കുമ്പോൾ അവന്റെ മനസ്സിൽ റംസിയായിരുന്നു.

അവൾ എഴുതിയ കവിതകളോട് ആയിരുന്നു ആദ്യം ഇഷ്ടം. ആ കവിതകൾ വായിച്ച് അവനിടുന്ന കമന്റുകൾ അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവൻ അവളുടെ ഇൻബോക്സിൽ എത്തി. ഒരു ഹായ് തുടങ്ങി വിശേഷങ്ങൾ പങ്കുവെച്ചു. അങ്ങനെയെല്ലാം പറഞ്ഞു പറഞ്ഞു അവൾ തമ്മിൽ ഇഷ്ടമായി പോയി. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply