ഈ പെൺകുട്ടിയുടെ കഥ ആർക്കും വിചിത്രമായി തോന്നും.

ഇങ്ങനെയുള്ള വിചിത്ര സംഭവങ്ങളും നമ്മുടെ ലോകത്ത് നടക്കുന്നുണ്ട് . 1971 ഡിസംബർ 24 രാത്രി ഉയരത്തിൽ പറന്നുകൊണ്ടിരിക്കുന്ന വിമാനം യാത്ര മധ്യേ രണ്ടായി പിളരും പതിനായിരം അടി ഉയരത്തിൽ നിന്നും വിമാനം താഴേക്ക് വീഴുന്നു. വിമാനവും യാത്രക്കാരും ജീവനക്കാരും ചാരമായി മാറിയപ്പോൾ മരണത്തിൽ നിന്നും അത്ഭുതകരമായി 17 വയസ്സുകാരി രക്ഷപ്പെടുന്നു. വിശ്വാസം വരുന്നില്ലല്ലോ എങ്കിൽ വിശ്വസിച്ചേ മതിയാകൂ. ജോലിയാണോ കോനേഴ് വയസ്സുകാരിയാണ് ആ പെൺകുട്ടി ചിലപ്പോൾ.

   

ഒക്കെ നമ്മൾ പറയാറില്ലേ റിയാലിറ്റി അത്തരത്തിൽ ഒന്നാണിത് സംഭവം ഇങ്ങനെയാണ് . 1971 ഡിസംബർ 24ന് തന്റെ ഹൈസ്കൂൾ പഠനത്തിനുശേഷം ക്രിസ്തുമസ് ആഘോഷിക്കാൻ അച്ഛന്റെ അടുക്കലേക്ക് പോകുകയായിരുന്നു ജൂലിയാനെയും അമ്മയും. അവർ യാത്ര ചെയ്യാൻ തിരഞ്ഞെടുത്ത വിമാനത്തിന് പലപ്പോഴായി അപകട സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ളത് അറിയാവുന്ന ജൂലിയാനയുടെ അച്ഛൻ ആയാത്ര വിലക്കിയിരുന്നു. എങ്കിലും മറ്റു ഫ്ലൈറ്റുകൾക്ക് ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ അവർ ഇരുവരും യാത്ര ആരംഭിച്ചു.

കാലാവസ്ഥ വളരെ പ്രതികൂലമായിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് വിമാനം പറന്നുയർന്നത് ശക്തമായ മഴയും കൊടുങ്കാറ്റും ഇടിയും മിന്നലും എല്ലാമുള്ള രാത്രിയായിരുന്നു അത് യാത്ര ആരംഭിച്ച കുറച്ച് സമയത്തിനകം തന്നെ വിമാനം ആടി ഉലയാൻ തുടങ്ങി.യാത്രക്കാർ മുഴുവനും പരിഭ്രാന്തനായി അങ്ങനെ ആമസോൺ കാടുകൾക്ക് മുകളിൽ എത്തിയപ്പോൾ വിമാനത്തിന് മിന്നൽ ഏൽക്കുകയും വിമാനം രണ്ടായി പിളരുകയും ചെയ്തു.

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുന്നേ തന്നെ വലിയ ആഘാതത്തിലേക്ക് എടുത്തറിയപ്പെടുന്നതായി ജൂലിയ തോന്നി സീറ്റ് ബെൽറ്റിൽ കുടുങ്ങിക്കിടന്ന ജൂലിയാന ജനവാസമില്ലാത്ത വന്യജീവികൾ മാത്രമുള്ള ആമസോൺ കാടുകളിലേക്ക് നിലം പതിച്ച് ബോധരഹിതയായി മണിക്കൂറുകൾക്കു ശേഷമാണ് അവൾക്ക് ബോധം തിരിച്ചു കിട്ടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply