അമിതഭാരം ഓർമ്മക്കുറവിലേക്ക് നയിച്ചേക്കും..

ഇന്ന് ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതഭാരം എന്നത് അമിതഭാരം മൂലം ഒത്തിരി ആരോഗ്യ പ്രശ്നങ്ങളെയാണ് നാം ദിനം പ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് അമിതഭാരം ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ കുടവയർ ചാടുന്ന അവസ്ഥ എന്നിവ പരിഹരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും. കാരണം കുടവയർ ചാടുന്നതും അതുപോലെ അമിതഭാരം ഉണ്ടാകുന്നതും പലതരത്തിലാണ് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് ശരീരഭാരം.

   

കുറയ്ക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ്. ശരീരഭാരം പകരം വർദ്ധിക്കുന്നത് മൂലം നമ്മുടെ ആരോഗ്യത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അമിതഭാരമുള്ള ചെറുപ്പക്കാർക്ക് ഓർമ്മക്കുറവ് അനുഭവപ്പെടാൻ സാധ്യത. പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇവർക്കിടയിൽ സാധാരണമാണ്. നടന്ന സംഭവങ്ങൾ ഒരു കഥ പോലെ ഓർമ്മിച്ചെടുക്കാൻ ഇവർക്ക് കഴിഞ്ഞെന്നു വരില്ലസാധാരണ ശരീരഭാരം.

ഉള്ളവരെക്കാൾ അമിതഭാരമുള്ളവർക്ക് മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം കുറവായിരിക്കും.പ്രദേശം 8% ത്തോളം കുറവ് സംഭവിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. വളരെ കുറച്ച് ശതമാനമാണെങ്കിൽ പോലും അനിയന്ത്രിതമായ ശരീരഭാരം തുടക്കത്തിൽ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്.അമിതഭാരമുള്ളവരെ സംബന്ധിച്ച് ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.രക്തസമ്മർദ്ദം പ്രമേഹം ഹൃദയസമിതമായ അസുഖങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതു മാത്രമാണ്.

മാനസിക സമ്മർദ്ദങ്ങളാണ് ഓർമ്മശക്തിയെ ബാധിക്കുന്ന മറ്റൊരുകാര്യങ്ങൾ അതുകൊണ്ടുതന്നെ മാനസികങ്ങൾ ആയി ആരോഗ്യം എല്ലാ പ്രായക്കാർക്കും വളരെയധികം അനിവാര്യമാണ്.പ്രായവ്യത്യാസമിതി ഏത് പ്രായക്കാർക്കും അമിതഭാരം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് വളരെയധികം തന്നെ കണ്ടുവരുന്നത് അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply