ക്യാമറയുമായി വിനുവിനൊപ്പം ആ വരാന്തയിലൂടെ നടക്കുമ്പോൾ പാവങ്ങൾക്ക് ഒരുപാട് അർത്ഥങ്ങളുള്ളതായി തോന്നി. ചെറുപുഞ്ചിരികളും പൊട്ടിച്ചിരികളും അടക്കിപ്പിടിച്ച തേങ്ങലുകളും വ്യക്തമായ കുറെ പുലമ്പലുകളും പക്ഷേ അവർക്കെല്ലാം ഇവിടെ ഒരു പേരെ ഉള്ളൂ ഭ്രാന്ത് ക്യാമറ കണ്ണിലൂടെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ചിത്രങ്ങൾ പകർത്തുമ്പോൾ ഒന്നു ഞാൻ തിരിച്ചറിഞ്ഞു ഈ കെട്ടിടവും ഇവിടുത്തെ മനസ്സും ഒരുപോലെയാണെന്ന് രണ്ടും.
കീഴടങ്ങി ഏറെ വൈകിയിരുന്നു തീർത്തും അരക്ഷിതമായ ഒരു അവസ്ഥ.ചന്ദ്രേട്ടാ സീനിയർ സൈക്കാട് ഡോക്ടർശബ്ദം ഇനി ചിന്തകൾ നിന്നും ഉണർത്തി.ഇതാണ് ചന്ദ്രേട്ടൻ ഞങ്ങൾക്ക് നേരെ നടന്നുവന്ന മനുഷ്യനെ ചൂണ്ടി ഡോക്ടർ പരിചയപ്പെടുത്തി ഇവിടത്തെ വാർഡ് നിന്നു അറ്റൻഡർ എന്നോ ഹെൽപ്പർ എന്നോ സെക്യൂ പിന്നെ ഇടയ്ക്കൊക്കെ ഡോക്ടറെ എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം.
എല്ലാമാണ് ചന്ദ്രേട്ടൻ എന്നെക്കാൾ ഏറെ മൂപ്പർക്ക് ഇവിടം സുപരിചിതമാണ് പ്രായം 60 നടുത്ത് പ്രതീക്ഷിക്കാം നിറംമങ്ങിയ വെള്ളം ഉണ്ടോ ചുളിവ് വീണ ഒരു ഷർട്ടും ആണ് വേഷം നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന മുടിയെഴികളിൽ അംഗങ്ങൾ നര ബാധിച്ചിരിക്കുന്നു പക്ഷേ ശരീരവും മനസ്സും ഇപ്പോഴും ഒരുപോലെ പ്രസിദ്ധുള്ളതാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു.
വേഗ ആ കാലിന്റെ ചലനങ്ങൾ പരിചയപ്പെടുത്തലുകൾക്കിടയിൽ ഞാൻ അദ്ദേഹത്തെ നന്നായി വീക്ഷിച്ചു. ഒരു ചെറുപുഞ്ചിരിയോടെ ചന്ദ്രേട്ടൻ ഞങ്ങൾക്ക് അസ്തദാനം നൽകി ജയിംസ് ഡോക്ടർ ഇന്നലെ പറഞ്ഞിരുന്നു ഇവിടുത്തെ അന്തവാസികളെക്കുറിച്ച് എന്തോ പടം പിടിക്കാൻ ചാൻലീന്ന് വരുന്നെന്ന് ഇവിടെ ആകുമ്പോൾ ഇഷ്ടം പോലെ കഥ കിട്ടും 58 അന്തവാസികൾ ഉണ്ട് ഇവിടെ ഓരോ മനുഷ്യർക്കും ഓരോ കഥയാ. പക്ഷേ അവരുടെ കഥ അവർക്കറിയില്ല.