സ്വന്തം അനിയനെ രക്ഷിക്കുന്നതിനു വേണ്ടി ഈ പെൺകുട്ടി ചെയ്തത് കണ്ടു …

നമ്മുടെ സഹോദരി സഹോദരന്മാർക്ക് വേണ്ടി നമ്മൾ എന്ത് സാധിച്ചു കൊടുക്കുന്നത് അതുപോലെ അവരെസംരക്ഷിക്കുന്നവരും ആയിരിക്കും. പ്രത്യേകിച്ച് ചേച്ചിമാര് ആണെങ്കിൽ തന്റെ അനിയത്തിയെയും അല്ലെങ്കിൽ അനിയനെയും പരിപാലിച്ചുകൊണ്ട് നടക്കുന്നതിൽ വളരെയധികം താല്പര്യമായിരിക്കുംനാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ വാഴ്ത്തി നാട് വെറും 11 വയസ്സാണ് അവളുടെ പ്രായം സ്വന്തം സഹോദരന്റെ പ്രാണൻ.

   

എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ് ആ കൊച്ചു പെൺകുട്ടി പറഞ്ഞത് ഉത്തരാഖണ്ഡിലാണ് സംഭവം ഒക്ടോബർ നാലിനായിരുന്നു സംഭവം വന്യമൃഗത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് പൗര ജില്ലയിലെ രാഖി എന്ന പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ് നാടും നാട്ടുകാർ. നാലു വയസ്സുകാരനായ സഹോദരൻ രാഘവനെ വന്യമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും.

രക്ഷിക്കാൻ രാഖി നടത്തിയ ശ്രമങ്ങളുടെ പേരിൽ ധീരതയ്ക്കുള്ള അവാർഡ് അവർക്കു നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് ധീത് സിംഗ് ഗാർഡയിൽ പറയുന്നതെങ്ങനെ. ദേവുണ്ട ഗ്രാമത്തിലെ ഫാമിൽ നിന്നും വീട്ടിലേക്ക് വൈകുന്നേരം.

മടങ്ങി വരുമ്പോഴാണ് രാഖിയുടെ സഹോദരൻ രാഘവനെ തുള്ളി ആക്രമിക്ക ശ്രമിച്ചത്. കുഞ്ഞു സഹോദരനെ ലക്ഷ്യമാക്കി പുള്ളി പാഞ്ഞു വരുന്നത് കണ്ടപ്പോൾ രാജി തന്റെ ശരീരം കൊണ്ട് കുഞ്ഞനിയനെ പൊതിഞ്ഞു പിടിച്ചു. അതോടെ ശരീരത്തിന് പിന്നിൽ നിന്നും പുള്ളിപ്പുലി രാഖിയെ ആക്രമിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment