വണ്ണവും വയറും കുറയ്ക്കാം ദിവസങ്ങൾ കൊണ്ട്..

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതഭാരവും കുടവയർ ചാടുന്ന അവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ എന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട കാരണമാണ് ശരീരഭാരം വർദ്ധിച്ചുവരുന്ന അവസ്ഥ പലതരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും മാത്രമല്ല നമ്മുടെ ആന്തരിക നിയമങ്ങൾക്ക് പോലും കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമായിത്തീരുന്നു. ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നല്ല രീതിയിൽശരീരഭാരം.

   

കുറയ്ക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് നമ്മുടെ ബോഡി മാസ് ഇൻഡക്സ് ആനുപാതികമായി മാത്രമാണ് നമ്മുടെ ശരീര ഭാരം നിലനിൽക്കാൻ പാടുകയുള്ളൂ അതിനും കൂടുതൽ ആകുന്നത് പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു അതുകൊണ്ട് തന്നെ ശരീരഭരണം കുറയ്ക്കേണ്ടതും കുടവയർ ചാടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതും വളരെയധികം അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ വയർ ചാടുന്നത് ഇല്ലാതാക്കുന്നതിന് വേണ്ടി.

ഇന്ന് പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒത്തിരി പേർ എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ ചിലപ്പോൾ യാഥാർത്ഥത്തിൽ യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം പലരും ജിമ്മിൽ പോയി കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവരും പട്ടിണി കിടക്കുന്നവരും ആയിരിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട എന്ന് പറയുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും അതുപോലെ കുടവയർ.

ചാടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് ഭക്ഷണത്തിൽ നല്ല ക്രമീകരണം വരുത്തുകയും അതുപോലെ തന്നെ കൃത്യമായി വ്യായാമം ചെയ്യുന്നതും അതുപോലെ തന്നെ വണ്ണം കുറയ്ക്കുന്നതിനും വയറു കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗങ്ങൾ അതായത് ഒറ്റമൂലികൾ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്നതും വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment