നമ്മുടെ ജീവിതത്തിൽ നമുക്ക് എന്തെങ്കിലും തരത്തിലുള്ള തളർച്ചയെ ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ നമ്മെ ഉപേക്ഷിച്ചു പോകുന്നവരുടെ സ്നേഹം യഥാർത്ഥമല്ല. അത്തരത്തിലൊരു സംഭവം ദൈവം അവർക്ക് നൽകിയ സൗഭാഗ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.സ്ട്രോക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ഭാര്യ. എന്നാൽ ഒരു ഫോട്ടോ ജീവിതം തന്നെ മാറ്റിമറിച്ച അച്ഛന്റെയും മകളുടെയും കഥയാണ് പറയുന്നത്. ഫിലിപ്പീൻസിലെ റിയൽ എസ്റ്റേറ്റ് ജനാൽ യുവാവ് ഭക്ഷണം.
കഴിക്കാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി. ഭക്ഷണം ഓർഡർ ചെയ്ത് കാത്തു നിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്ത് ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ ആൾ ശ്രദ്ധിച്ചത് . അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. മെലിഞ്ഞുണങ്ങിയ ഇടപഴകിയ വസ്ത്രങ്ങൾ ധരിച്ച് അച്ഛനെയും മക്കളെയും കണ്ടപ്പോൾ വലിയ സാമ്പത്തിക ശേഷി ഉള്ളവരായി തോന്നിയില്ല. അതുകൊണ്ടുതന്നെ ആ യുവാവിന് അവരുടെ കാര്യത്തിൽ കൗതുകം തോന്നി.
https://www.youtube.com/watch?v=FI-DFLaL0T8
അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അച്ഛൻ മക്കൾക്ക് വിളമ്പി കൊടുക്കുന്നത് അല്ലാതെ ഒരു തരി പോലും അച്ഛൻ കഴിയുന്നുണ്ടായിരുന്നില്ല . മക്കൾ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്പം ആർത്തിയുടെയും ഭക്ഷണം കഴിക്കുന്നു. ഇനിയെന്തെങ്കിലും ഓർഡർ ചെയ്യണോ എന്ന് അയാൾ മക്കളുമായി ഇടക്കിടക്ക് ചോദിക്കുകയും ചെയ്യുന്നുണ്ട്. അതുകൂടാതെ അയാൾ ഇടയ്ക്കിടയ്ക്ക് തന്റെ കയ്യിലുള്ള ചില്ലറത്തുട്ടുകൾ എണ്ണി നോക്കുന്നുണ്ട്.
ജനാൽ അവരറിയാതെ അവരുടെ ഒരു ഫോട്ടോ എടുത്തു. അതിനു ശേഷം അയാൾ അച്ഛനോട് പോയി സൗഹൃദം പങ്കുവെച്ചു. ആ അച്ഛൻ അച്ഛന്റെ കഥ അയാളുടെ പറഞ്ഞു . കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു സ്ട്രോക്ക് വന്ന് അദ്ദേഹത്തിൻറെ ഒരു വശം തളർന്നു പോയി. അതോടെ അയാൾക്ക് ജോലി ചെയ്യാൻ പറ്റാതെ ആയി. ആ കുടുംബം പട്ടിണിയിലായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.