മകൾക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ അച്ഛൻ ചെയ്തത് കണ്ടോ…

നമ്മുടെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ സംഭവിക്കുന്നു ഉണ്ടായിരിക്കും. മകളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പഠിക്കാൻ മിടുക്കി എല്ലാവരോടും നല്ല രീതിയിൽ പെരുമാറുകയും ചെയ്തിരുന്ന തന്റെ മകൾ പെട്ടെന്ന് മൂകയായി. ആരോടും അധികം മിണ്ടുന്നില്ല വീട്ടിൽ വന്നാൽ പഠിത്തത്തിലാണ് ശ്രദ്ധ പക്ഷേ പരീക്ഷകളിൽ തോൽക്കുന്നു. മകളുടെ കാര്യം തിരക്കിട്ട് അവൾ ഒന്നും പറയുന്നില്ല . തിരക്കി പക്ഷേ ആർക്കും ഒന്നും അറിയില്ല കൂട്ടുകാരും പ്രശ്നങ്ങളൊന്നുമില്ല.

   

എന്നാണ് പറയുന്നത് പക്ഷേ സത്യമതല്ല എന്തോ പ്രശ്നം ഉണ്ടെന്ന് തോമസിന് ഉറപ്പായിരുന്നു. തോമസ് മകളെ ഡോക്ടറെ കാണിച്ചു. കാര്യമുണ്ടായില്ല ഓരോ ദിവസം ചെല്ലുന്തോറും അവളുടെ അവസ്ഥ മോശമായി വന്നു എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല പക്ഷേ തോമസ് തളർന്നില്ല മോള് പോകുന്ന ഏതോ ഒരിടത്താണ് പ്രശ്നം. വീട്ടിൽ താൻ എപ്പോഴും അവളുടെ കൂടെയുണ്ട് വീട്ടിലുള്ള പ്രശ്നം സ്കൂളിൽ അല്ലെങ്കിൽ സ്കൂളിൽ പോകുന്ന വഴിക്ക്.

കണ്ടുപിടിക്കണം തോമസ് തീരുമാനിച്ചിരുന്നു അതിന് അയാൾ ചെയ്തത് എന്താണെന്ന് അറിയോ എന്നും മകളുടെ തലകെട്ടി കൊടുക്കുന്നത് തോമസ് ആണ് അയാൾ തലകെട്ടുന്നതിനിടയ്ക്ക് മകൾ അറിയാതെ ഒരു സൗണ്ട് റെക്കോർഡർ കൂടി മുടിയിൽ വെച്ച് കെട്ടി.മകൾ തിരിച്ചുവരാൻ കാത്തിരുന്നു മകൾ തിരിച്ചുവന്ന ഉടൻ അയാൾ റെക്കോർഡ് ആയതു മുഴുവൻ കേട്ടുനോക്കി ഹോംവർക്ക് എല്ലാം.

ചെയ്തിട്ടാണ് മകൾ സ്കൂളിൽ പോകുന്നത് പക്ഷേ ടീച്ചർ അവളെ മോശമായ ഭാഷയിൽ വഴക്ക് പറയുന്നു കുട്ടിയെ ഉപദ്രവിക്കുന്നു എന്തെങ്കിലും ചെയ്യണം സ്കൂളിൽ അറിയിച്ചിട്ട് കാര്യമില്ല തന്റെ മകൾ ഒരുപക്ഷേ രക്ഷപ്പെട്ടേക്കും പക്ഷേ ആ രാക്ഷസി ടീച്ചർ വേറെ കുട്ടികളോട് ഇതുപോലെ ചെയ്താൽ തോമസ് ആ റെക്കോർഡിങ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply