ഉറ്റവരെ സ്നേഹിക്കാൻ മനുഷ്യർക്ക് മാത്രമല്ല സാധിക്കുക എന്ന് തെളിയിക്കുകയാണിത്..

സോഷ്യൽ മീഡിയയിൽ വയറലായ ഒരു ചിത്രമാണിത്. എന്താണ് ഈ ചിത്രം വൈറൽ ആകാൻ കാരണം എന്നല്ലേ. പറയാം വളരെ കൗതുകം ഉണ്ടാക്കുന്നത് അതേസമയം നമ്മളെ ഏറെ ചിന്തിപ്പിക്കുന്നതും ആണ് ഇന്ന് നടന്ന സംഭവം. പതിവുപോലെ ഇന്നും ജോസഫ് തന്റെ കഥയൊക്കെ തുറന്ന് കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടുറിസ്റ് സ്പോട്ടിൽ ആണ് ഇദ്ദേഹത്തിന്റെ കട. കൊറോണ കാരണം കച്ചവടം തീരെ ഇല്ല.

   

വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്ത കൊണ്ട് കട തുറന്നു. ഇന്നും അതുപോലെ തുറന്നതാണ് കസ്റ്റമർ ആരും തന്നെയില്ല. അപ്പോഴാണ് കടയിലേക്ക് ഒരു മാൻ കയറിവന്നത്. ടൂറിസ്റ്റുകൾ ആരുംതന്നെ ഇല്ലാത്തതുകൊണ്ട് അവയും പട്ടിണിയാണ്.ഇത് മനസ്സിലാക്കിയ അദ്ദേഹം ആ മാന്യനെ വളരെയധികം സ്നേഹത്തോടെ കഴിക്കാൻ നൽകി. അതിൽ കടലയും കഴിച്ചു കഴിഞ്ഞ് ഞാൻ പോയി അദ്ദേഹം കടയിൽ തന്നെ ഇരുന്നു. പിന്നീടാണ് വളരെയധികം കൗതുകമുണർത്തുന്ന.

https://www.youtube.com/watch?v=IpxzO9gCZOg

ആ സംഭവം നടന്നത്. ആ മാനു അല്പസമയത്തിനകം തിരിച്ചു വന്നു നിൽക്കുന്നു. കാര്യം അറിയുന്നതിന് മാനിന്റെ അടുത്തുചെന്ന് അദ്ദേഹം ഒന്നു ഞെട്ടി. ഈമാൻ പോയി വേറെമാനുകൾ വിളിച്ചു വന്നിരിക്കുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. എനിക്ക് ആ മാനുകൾ എന്നോട് എന്താണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്ന ഉണ്ടായിരുന്നു. ആ മാൻ എന്നോട് ഇങ്ങനെയാണ് പറഞ്ഞത്.

ഇവർ എന്റെ വീട്ടുകാരാണ് ഇവരും പട്ടിണിയാണ്. അവർക്കും കൂടി അല്പം ഭക്ഷണം നൽകാമോ. ഭക്ഷണം ലഭിച്ചപ്പോൾ അമ്മാൻ തന്റെ വീട്ടുകാരെ കൂട്ടി വിളിച്ചു വരുവാൻ ആ മാൻ കാട്ടിയ മനസ്സ് സത്യത്തിൽ മനുഷ്യരുടെ മനസ്സിന് സമാധാനം അല്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment