പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ ചർമ്മ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർ ചർമ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും അതുപോലെ തന്നെ ബ്യൂട്ടി പാർലറുകൾ പോയി ഒത്തിരി പണം ചെലവഴിച്ചു നടത്തുന്ന ട്രീറ്റ്മെന്റുകളും സ്വീകരിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ യഥാർത്ഥത്തിൽ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
ചർമ്മത്തിന്റെ ആരോഗ്യ വർധിപ്പിക്കുന്നതിനും നിറം വർദ്ധിപ്പിക്കാനും എല്ലാം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ സംരക്ഷണം നൽകുന്നതിന് സഹായിക്കും ചർമ്മത്തിലുണ്ടാകുന്ന മുഖക്കുരു മുഖക്കുരു വന്ന കറുത്ത പാടുകൾ കുത്തുകൾ കരിമംഗല്യം മാത്രമല്ല മുഖത്ത് പ്രായം ആകുന്നതിന് ലക്ഷണമായി പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ വരകൾ എന്നിവ.
നീക്കം ചെയ്ത ചർമ്മത്തെ തിളക്കം ഉള്ളതും ആരോഗ്യമുള്ളതാക്കി തീർക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പനകളിൽ ചിലപ്പോൾ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുകയും.
അതുകൊണ്ടുതന്നെ ജർമത്തിൽ നല്ല രീതിയിൽ സംരക്ഷിക്കാൻ നമുക്ക് വീട്ടിൽ തന്നെ ചില മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ഇത്തരത്തിൽ മുഖഗാന്തി വർധിപ്പിക്കുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായകരമാകുന്ന ഒന്നാണ് അല്പം മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും ചെറുനാരങ്ങ നീരും ചേർന്ന് മിശ്രിതം മുഖത്ത് പുരട്ടുന്നത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.