ഒരു അമ്മയ്ക്ക് പൊതു സ്ഥലത്ത് വെച്ച് കുഞ്ഞിനെ പാലു കൊടുക്കേണ്ടി വന്നപ്പോൾ ഉണ്ടായ സംഭവം.

ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ കാണാവുന്നതാണ് എന്നാൽ ഇതിനെ നല്ല രീതിയിൽ പ്രതികരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.വിശന്നു കരയുന്ന കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയെന്ന പരിഗണന കൊടുക്കാതെ അവൾ അമ്മയെന്ന പോലും പരിഗണന കൊടുക്കാതെ അശ്ലീലം പറഞ്ഞും കമന്റ് അടിച്ചു മധ്യവയസ്കർ. ഇതുകണ്ട് കോളജ് വിദ്യാർഥികൾ ചെയ്തിട്ടുണ്ടോ തന്റെ ജീവനായ് കുഞ്ഞ് ഒന്നു ചെറുതായി കരഞ്ഞാൽ ഞെട്ടുന്ന വരാണ് അമ്മമാർ.

   

അത് അമ്മമാർക്ക് തന്റെ മകളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ്. അപ്പോൾ പിന്നെ കുഞ്ഞു വിശന്നു കഴിഞ്ഞാൽ അവർക്ക് സഹിക്കാൻ ആവുമോ. അതിപ്പോൾ എത്ര തിരക്കുള്ള സ്ഥലം ആയാലും അവർ തങ്ങളുടെ പൊന്നോമനയ്ക്ക് പാല് കൊടുക്കും. ഇപ്പോളിതാ മിതാക്ഷ ചെയ്യുന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണിത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ്സ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി ഒരു അമ്മ എത്തിയത്.

കുഞ്ഞിനെയുംകൊണ്ട് നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ സീറ്റിലിരുന്ന ഒരു ചേച്ചി എണീറ്റ് കൊടുത്തു കുറച്ച് സമയം ആയപ്പോൾ ആ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞു കരയാൻ തുടങ്ങി. അതോടെ അമ്മയുടെ മുഖത്ത് ഒരു പരിഭ്രമം. കുഞ്ഞിന് വിശക്കുന്നുണ്ട് എന്ന് അമ്മയ്ക്ക് മനസ്സിലായി. ചുറ്റും നിറയെ ആളുകൾ ബസ്റ്റോപ്പ് എന്റെ പരിസരത്ത് സ്ത്രീകളും കുട്ടികൾ മധ്യവയസ്കരും കോളജ് വിദ്യാർഥികൾ എല്ലാവരും ഉണ്ടായിരുന്നു.

കുഞ്ഞിനെ കരച്ചിൽ കേട്ടതോടെ അടുത്തുണ്ടായിരുന്ന സ്ത്രീകൾ ആ അമ്മയോട് പറഞ്ഞു അതിന് വിശന്നിട്ട് ആകും കരയുന്നത് ഒടുവിൽ ആ അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങിയപ്പോൾ അതാ വരുന്നു ചില അശ്ലീല കമൻറുകൾ. ചെറുപ്പക്കാരൻ ആണെന്ന് കരുതി നോക്കിയപ്പോൾ മധ്യവയസ്കർ. അല്പം മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി, അല്പം അല്ല കുറച്ച് അധികം ഉണ്ട്. അവരുടെ നോട്ടം അശ്ലീല കമൻറുകൾ ആ അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply