എല്ലാതരം ആരോഗ്യ പ്രതിസന്ധികൾക്കുള്ള ഒരു പ്രതിവിധിയാണ് ഏലക്ക. മാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ് ദിവസവും അയലത്തെ കഴിച്ചാൽ ഗുണം ചെറുതല്ല. ടോക്സിനുകളെ പുറന്തള്ളുന്നതിനും ശരീരത്തിൽ ഒളിച്ചിരിക്കുന്ന ഒളിച്ചിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വിറ്റാമിനുകളും എസ്സെൻഷ്യൽ ഓയിലുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലയ്ക്ക.
അതുകൊണ്ടാകട്ടെ അകാല വാർദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ഇത് സഹായിക്കും. ഏലയ്ക്കൽ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇതൊരു ശക്തമായ ആന്റിഓക്സിഡന്റ് ആണ് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഹൃദയാഘാതത്തെ കുറയ്ക്കാൻ സഹായിക്കുന്നതാണ് നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പോഷക ഘടകങ്ങൾ ഏലക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഏലക്ക വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. നാം ദിവസം കുടിക്കുന്ന ചായയിൽ ഏലയ്ക്ക പൊടിച്ചിട്ടതിനുശേഷം കുടിക്കുകയാണെങ്കിൽ മാനസികമായ ആരോഗ്യം ഏറെ മെച്ചപ്പെടുത്തും. ആസ്ത്മ ബ്രോങ്കൈറ്റിസ് മറ്റു നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തടയാൻ ദിവസവും ഏലക്ക കഴിക്കുന്നത് ഗുണം ചെയ്യും. അതുപോലെ നമുക്കുണ്ടാകുന്ന എക്കിൽ പലപ്പോഴും.
നമുക്ക് ഒരു അസ്വസ്ഥമാക്കാറുണ്ട് എന്നാൽ ഇത് പിടിച്ചുകിട്ടിയ പോലെ നിർത്താനായി ഏലയ്ക്ക ഉപയോഗിക്കാം ചൂടുവെള്ളത്തിൽ കുതിർത്തയോ അല്ലെങ്കിൽ ഏലക്ക വെള്ളമോ കുടിക്കുന്നത് ഇതിനെ സഹായിക്കും. ചുമയും പനിയും മാറാനായി ഏലയ്ക്ക ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. പനിയും ജലദോഷവും മാറ്റാൻ സാധിക്കും. പനി മാറാനായി ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. രുചിയും സുഗന്ധവും നൽകുന്ന ഏലയ്ക്ക വായനാറ്റം അകറ്റാൻ സഹായിക്കും.