നഴ്‌സ് ആയതുകൊണ്ട് ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്.

നീ ഇന്ന് മുതൽ നിലത്ത് കിടന്നാൽ മതി കുറച്ചുനാളത്തേക്ക് നമ്മളും ഒരു അകലം പാലിക്കുന്നത് നല്ലതാണ്. തമാശ പറഞ്ഞതാണ് എന്നാണ് അവളാദ്യം കരുതിയത് പക്ഷേ കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും താഴേക്കിട്ടപ്പോഴാണ് നീലിമ ശരിക്കും ഞെട്ടിയത്. അതിന് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് 14 ദിവസത്തെ കഴിഞ്ഞ് വന്നിരിക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ചിലർക്ക് 28 ദിവസം കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പുറത്തു കാണിക്കും അല്ലേ നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടതുണ്ടോ.

   

എന്നുവച്ചാൽ ഞാൻ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു എന്നാണോ ആദിയേട്ടൻ പറഞ്ഞുവരുന്നത് സങ്കടം വരുന്നുണ്ടായിരുന്നു അതായിരുന്നു നല്ലത് ഇവിടെ പ്രായമായ അമ്മയും മൂന്നു വയസ്സുള്ള നമ്മുടെ കുറച്ചുനാൾ ഇങ്ങോട്ട് വന്നില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ ഡ്യൂട്ടി കഴിഞ്ഞ് ഏഴ് ദിവസം ഹോസ്പിറ്റലിൽ തന്നെ വീട്ടിൽ പോയിട്ട് ഞാൻ പിന്നെയും ഏഴ് ദിവസം കടിച്ചുപിടിച്ച് അവിടെ തന്നെ കഴിഞ്ഞത് നിങ്ങളെ എല്ലാവരുടെയും.

ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് തന്നെയാണ്. ഇനിയും എന്റെ പൊന്നുമോളെയും ആദ്യേയും കാണാതിരിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ് അടുത്ത ഡ്യൂട്ടിക്ക് കയറുന്നതിന് മുമ്പ് രണ്ടു ദിവസത്തേക്കാണെങ്കിലും നിങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയാമെന്ന് കരുതി ഞാൻ ഇങ്ങോട്ട് ഓടിയെത്തിയത്. അവളുടെ ഒരു സെന്റിമെന്റ്.

റൊമാൻസ് ഇതൊന്നും പ്രകടിപ്പിക്കാൻ സമയമില്ല ഞാൻ അപ്പോഴേക്കും അമ്മയോട് പറഞ്ഞത് രോഗികളുടെയും കൂടെ രാവും പകലും ഇടപെടുന്ന നഴ്സുമാരെന്നും എനിക്ക് കല്യാണം കഴിക്കേണ്ടത് അപ്പോൾ അമ്മയായിരുന്നു നിർബന്ധം വിധവയായ സ്വന്തം കൂട്ടുകാരിയോട് അമ്മയ്ക്ക് തോന്നിയ സഹതാപം കാരണമാണ് നിന്നെ ഞാൻ ചുമക്കേണ്ടി വന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *