മുടിയുടെ സംരക്ഷണ കാര്യത്തിൽ ഇന്ന് പലവിധത്തിലുള്ള വെല്ലുവിളികളാണ് നാം ദിന പ്രതി നേരിട്ട് കൊണ്ടിരിക്കുന്നത് മുടികൊഴിച്ചിൽ അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന താരൻ മുടി വരണ്ടു പോകുന്ന അവസ്ഥ മുടിയുടെ അറ്റം പിള്ളേരൽ എന്നിവ പ്രശ്നങ്ങൾ ദിനംപ്രതി ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പോഷകാഹാരം കുറവും അതുപോലെ തന്നെ അന്തരീക്ഷ മലിനീകരണം അതുപോലെ നമ്മുടെ മുടിയിൽ ഉപയോഗിക്കുന്ന.
ഉത്പന്നങ്ങളുടെ ഉപയോഗം എന്നത് തന്നെയാണ് ഇന്ന് ഒട്ടുമിക്ക ആളുകളും മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എന്ന പേരിൽ വിപണിയിലെ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളായ ഹെയർ ഓയിലുകൾ കണ്ടീഷണറുകൾ എന്നിവ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം. ഇവയിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഇത് നമ്മുടെ മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായി തീരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതാണ്.
മുടിയിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങളും പരിഹരിച്ച് മുടിയും നല്ല തിളക്കവും ആരോഗ്യവും നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് സവാള നീര് ഇതു മുടികൊഴിച്ചിൽ തടയുന്നതിനും മുടിയെ അഴുക്കില്ലാതെ സൂക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് ആരോഗ്യമുള്ള മുടിയിഴകൾ ലഭിക്കുന്നതിന് സവാളയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ വളരെയധികം സഹായിക്കും.