ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്ന ഗുണങ്ങൾ..

തണുപ്പുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു ധാന്യമാണ് ഓട്സ് ഇന്ത്യയിൽ ധാരാളമായി ഓട്സ് കൃഷി കാണപ്പെടുന്നത് ഉത്തർപ്രദേശിലും പഞ്ചാബിലും ആണ്. ഏതു പ്രായക്കാർക്കും ഉത്തമമായ ഒരു ഭക്ഷണമാണ് ഓട്സ് ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതിനാൽ പെട്ടെന്ന് ദഹിക്കും പല്ലുകൾക്കും കൂടുതൽ ബലം കിട്ടാൻ സഹായിക്കുന്ന ഭക്ഷണം കൂടിയാണിത്. കാൽസ്യം പ്രോട്ടീൻ മാഗ്നിഷ്യം ഇരുമ്പ് സിംഗ് മാംഗനീസ് വിറ്റാമിൻ എന്നിവ ഓട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ.

   

ഈസ്ട്രജനും ഫൈറ്റ കെമിക്കൽസും ഓട്സ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ ഉള്ളവരോട് ഓട്സ് കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ക്യാൻസറിന് ചേർക്കാനുള്ള കഴിവ് ഓട്സ് ഉണ്ട്.ശരീരത്തിലെ ബൈലാസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു.ഹോട്ട്സിലെ അയൺ വൈറ്റമിൻ ബി ഇ സെലേനിയം സിംഗ് എന്നിവ ശരീരത്തിന് പോഷകങ്ങൾ നൽകുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇതിലെ ബീറ്റ ഗ്രൂപ്പാണ് പ്രതിരോധശേഷിയും വർദ്ധിപ്പിക്കും ഓട്സ് ചർമത്തിന് ഈർപ്പം നൽകുന്ന ലൂബ്രിക്കേറ്റിങ് ഫാറ്റുകളും അടങ്ങിയിരിക്കുന്ന ഒന്നാണ്.ഇത് അൾട്രാ വയലറ്റ് ചേർത്തു നിൽക്കുന്നതിന് വളരെയധികം സഹായിക്കും. പ്രമേഹരോഗികൾ ഓട്സ് കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നതിന് സാധ്യമാകും.

അതുപോലെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും നല്ലൊരു ഭക്ഷണമാണ് ഓട്സ്. പോർട്സിനെ കുറിച്ചുള്ള ഗുണങ്ങളൊക്കെ വെറുതെ കഴിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ ഓട്സ് എന്നത് പോഷകങ്ങളുടെ കലവറയാണ് വർദ്ധിപ്പിക്കാനായി പലവിധത്തിലുള്ള ഫ്ലേവറുകളും കളറുകളും മറ്റും ചേർത്ത നിരവധി ബ്രാൻഡുകളിൽ ഉള്ള വിപണിയിൽ കാണപ്പെടുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply