മുന്നിൽ വന്ന രൂപത്തോട് എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു ആദ്യത്തെ പെണ്ണുകാണൽ അതും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മാത്രമുള്ളത്. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്ന് എനിക്കറിയാം പിഎസ്സി ലിസ്റ്റിൽ പേരുണ്ട് ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിരുന്നു എന്നിട്ടും ആലോചിക്കുന്നതും അവളെ കടിച്ചു കീറുവാൻ ആണ് തോന്നിയത് അവളാണെങ്കിൽ ഒരു നല്ല സാരി പോലും എടുത്തിട്ടില്ല പെണ്ണുകാണാൻ വരുന്നതിന് മുന്നിൽ കുറച്ചൊക്കെ മേനയായി നിന്നുടെഅതെങ്ങനെ മുഖത്തുനോക്കി ചോദിക്കും.
എനിക്ക് അവളെ കണ്ടപ്പോൾ ദേഷ്യമാണ് വന്നത് പക്ഷേ അവളുടെ കണ്ണുകളിലെ ദൈന്യത എന്ന തളർത്തി ദേഷ്യപ്പെട്ട് ഒന്ന് പറയുവാൻ തോന്നിയില്ല ഒറ്റനോട്ടത്തിൽ തന്നെ നോ എന്ന് മനസ്സുകൊണ്ട് പറയാൻ കഴിഞ്ഞിരുന്നു പെട്ടെന്നാരോ പറഞ്ഞു നമുക്ക് അങ്ങോട്ട് മാറിനിൽക്കാം പഴയ കാലം ഒന്നുമല്ലല്ലോ അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിലോ അവളുടെ ചേട്ടൻ പറഞ്ഞു തൊടിയിലൂടെ ഒന്ന് നടക്ക്. അതാകുമ്പോൾ നിങ്ങൾക്ക് മനസ്സ് തുറന്ന് സംസാരിക്കാമല്ലോ.
അവളുടെ പേര് പോലും അപ്പോഴാണ് എനിക്ക് മനസ്സിലായത് മനസ്സിൽ ഞാൻ അവൾക്കൊപ്പം തൊടിയിലേക്ക് നടന്നു കെട്ടുന്ന പെണ്ണിനെ കുറിച്ച് മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു അവരുടെ വസ്ത്രങ്ങൾ മോഡേൺ ആവണം എനിക്കൊരു ജോലി കിട്ടി കഴിയുമ്പോൾ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആവണം.
ഒരുമിച്ച് ഓഫീസിൽ പോകണം. അങ്ങനെ ഒരുപാട് ഇതിപ്പോൾ വിനു എന്താ ചിന്തിക്കുന്നത് എന്ന് എനിക്കറിയാം. ഞാൻ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു വിവാഹം കഴിക്കേണ്ട കേട്ടോ എന്തെങ്കിലും ഒഴിവ് പറഞ്ഞാൽ മതി ചേർന്ന പെണ്ണല്ലേ ഞാൻ എന്ന് എനിക്കറിയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.