ഇങ്ങനെയുള്ള ഒരു പെൺകുട്ടിയെ ആരും സ്വീകരിക്കുന്നില്ല,എന്നാൽ ഈ യുവാവ് അവളെ സ്വീകരിച്ചു പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത്,..

തളർന്നൊരു പെണ്ണിനെ നിക്കാഹ് ചെയ്ത വീട്ടിലേക്ക് വീൽചെയറിൽ കൊണ്ടുവരുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖഭാവങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു. അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപതാരം സൃഷ്ടിക്കാൻ ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ലെന്ന് പറഞ്ഞു. ഉമ്മയും അൻസീർ സഹോദരിമാരും ചേർന്ന് അവളെ സ്വീകരിച്ചു. കലങ്ങിയ കണ്ണിൽ ചിരിച്ചുകൊണ്ട് അവൾ എല്ലാവരെയും പ്രത്യാഭിവാദം ചെയ്തു മെഹറിൻ.

   

കാണാൻ സുന്ദരിയായ 19കാരി പെണ്ണ്. വിടർന്ന കണ്ണുകളും കവിളിലെ നുണക്കുഴിയും കണ്ടാലാരും വന്നു നോക്കി പോകും. പക്ഷേ പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് അസുഖം പിടിപെട്ടതും കാൽമുട്ടിന് താഴെ മുറിച്ചതും. പിന്നീട് ചികിത്സകൾ പലതും നടത്തിയിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ട് ഒന്നും ഉണ്ടായില്ല ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ്. അതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. അൻസീർ മെഹറിനെ ആദ്യമായി കാണുന്നത് കൂട്ടുകാരൻ നൗഫാസിന്റെ അനിയത്തി നൗഫിയുടെ കല്യാണത്തിലാണ്.

മെഹറിനും നൗഫിയും ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല കട്ടചങ്കസും. കൂട്ടുകാരികളുടെ നടുവിൽ ആയിട്ടാണ് മണവാട്ടിയോടൊപ്പം മെഹറിനും ഇരിക്കുന്നത് അതുവഴി ഒന്ന് രണ്ട് തവണ കറങ്ങിയപ്പോൾ നൗഫിയാണ് കൂട്ടുകാരികളെ പരിചയപ്പെടുത്താൻ അൻസീറിനെ അങ്ങോട്ട് വിളിച്ചത്. നാട്ടിലെ വലിയ കോഴിയാണെന്ന് നൗഫാസ് പറയുമ്പോൾ അൻഷി ആകെ ഒന്ന് ചൂളി നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണെന്ന്.

പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു മെഹറിനും ചിരിച്ചുകൊണ്ട് കൂലിപ്പണിക്കാരാണ് അന്തസ്സോടെ കുടുംബം നോക്കുന്നവരെ പറയുമ്പോൾ എല്ലാവരും അവളുടെ മുഖത്തേക്കൊന്നു നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാമെന്ന് കൂട്ടുകാരികൾ കളിയാക്കി. കാല് തളർന്ന എന്നെ ആരും കെട്ടാൻ ആണെന്ന് തിരിച്ചു ചോദിക്കുമ്പോൾ ഈ വാക്കുകൾ അൻസീറിന്റെ ഹൃദയത്തിലാണ് പതിച്ചത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *