ആരോഗ്യത്തിനും മുടിക്കും അതുപോലെതന്നെ സൗന്ദര്യസംരക്ഷണത്തിനും കിടിലൻ മാർഗ്ഗമാണിത്..

നമ്മുടെ ചുറ്റുപാടുകളിൽ യാതൊരുവിധത്തിലുള്ള പരിചരണവും കൂടാതെ വളരെയധികം വളർന്നുവരുന്ന ഒന്നാണ് ചെമ്പരത്തി ചെടി എന്നത് ചെമ്പരത്തി ചെടി പണ്ടുകാലം മുതൽ തന്നെ വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒന്നുതന്നെയാണ് എല്ലാ വീടുകളിലെയും പൂന്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ചെമ്പരത്തി ചെടി എന്നത് പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന ചെമ്പരത്തിൻ നിരവധി ഔഷധഗുണങ്ങളുണ്ട് ആയുർവേദ മരുന്നുകളിലും മുടിയുടെ സംരക്ഷണം ഉൽപ്പനങ്ങളിലും ചെമ്പരത്തി വളരെയധികം തന്നെ ഉപയോഗിക്കുന്നു.

   

പണ്ടുകാലം മുതൽ തന്നെ ചെമ്പരത്തി ഉപയോഗിക്കുന്നവർ വളരെയധികം ആണ് ചെമ്പരത്തിയുടെ ഇല ഉപയോഗിച്ച് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഷാമ്പുവിന്റെ പകരം താളിയായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പര അതുപോലെതന്നെ ചെമ്പരത്തി പൂവും മൊട്ടും എല്ലാം ആരോഗ്യത്തിനും ചർമ്മത്തിനും അതുപോലെ മുടിയുടെ സംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ്. ചെമ്പരത്തി പൂവ് എന്ന് പറയുന്നത് വളരെയധികം ഔഷധ യോഗ്യമായിട്ടുള്ള ഒന്നാണ്.ചെമ്പരത്തിൽ പൂവൻ എന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക്.

https://youtu.be/QgAjdfg4LCA

പരിഹരിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നതിലൂടെ നമുക്ക് ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത് ഇത് ആരോഗ്യത്തിന് മനസ്സിനെ ഒരു ഉന്മേഷവും ഊർജവും പകരുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ് എന്നുള്ളത് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും വളരെയധികം ഉചിതമായിട്ടുള്ള ഒന്നാണ് മാത്രമല്ല.

ഇത് നമ്മുടെ രക്തത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും കൊളസ്ട്രോൾ പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കും. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി പൂവ് ഇതിൽ അടങ്ങിയിരിക്കുന്ന ശരീരത്തിലെ കൊഴുപ്പിന് അകറ്റുന്നതിനും വളരെയധികം സഹായിക്കും മാത്രമല്ല ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ശരീരത്തിലെ ചൂടു കുറയ്ക്കുന്നതിനും വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..