ഇന്ന് നമുക്ക് തുളസി വെള്ളത്തിൽ ഇട്ടു കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുളസി പ്രധാനമായും പുണ്യകർമ്മങ്ങളും ആയി ബന്ധപ്പെട്ട ഒന്നാണ്. പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് തുളസി തുളസിക്ക് ആരോഗ്യപരമായി ഗുണങ്ങളും ഏറെയുണ്ടെന്നതാണ് വാസ്തവം. പല അസുഖങ്ങൾക്കും ഉള്ള തികച്ചും ഫലപ്രദമായ ഒരു മരുന്നാണിത്. തുളച്ചുകൊണ്ട് പലതരത്തിലുള്ള മരുന്നുകളും ഉണ്ടാക്കാം തുളസിയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടും ഗുണങ്ങൾ ഏറെയുണ്ട് ഒരു അല്പം തുളസിയിലകൾ രാവിലെ വെറും വയറ്റിൽ കുടിക്കാം.
ആ തുളസി ഇലകൾ കടിച്ചു ചതിച്ചു തിന്നുകയും ചെയ്യാം അല്ലെങ്കിൽ വെള്ളം മാത്രം ഊറ്റി കുടിക്കാം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന നല്ലൊരു വഴിയാണ് തുളസി ഇട്ട വെള്ളം. പ്രത്യേകിച്ച് കോൾഡ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ. വിളർച്ചക്കുള്ള നല്ലൊരു പരിഹാരമാണിത് അയൺ സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. യുജിനോട് എന്ന ഘടകം തുളസിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. ബിപി കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഗോൾഡ് പനി തുടങ്ങിയ രോഗങ്ങൾക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. ഇതിനെ ആന്റി ബാക്ടീരിയൽ ആന്റിഫങ്കൽ ഗുണങ്ങളുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് തുളസി. സമ്മർദം കുറയ്ക്കുവാൻ സമ്മർദം കുറയ്ക്കുന്നതിന് വേണ്ടി പുകവലിക്കുന്നവർ ഉണ്ട്.
ഇത്തരക്കാർക്ക് തുളസി വെള്ളം കുടിക്കാം. നിക്കോട്ടിൻ ശരീരത്തിന് വരുത്തുന്ന ദൂഷ്യഫലങ്ങൾ ഒഴിവാക്കാനും തുളസി സഹായിക്കുന്നുണ്ട്. ഇതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇത് രക്തത്തെ ശുദ്ധീകരിക്കുന്നു. ഇതുകൊണ്ടുതന്നെ ചർമ്മത്തിന് തിളക്കം നൽകാനും രക്ത ജന്യ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് തുളസി വെള്ളം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.