എല്ലാ കാലാവസ്ഥയിലും ചർമ്മത്തിന് നല്ല രീതിയിൽ പരിപാലിച്ചി നിലനിർത്തുന്നതിന് ഇപ്പോഴും ചർമ്മത്തിന് ആവശ്യമായിട്ടുള്ള ശ്രദ്ധ വളരെയധികം അത്യാവശ്യമാണ്. ചർമ്മത്തിന് ആവശ്യമായിട്ടുള്ള ശ്രദ്ധ നൽകുന്നതിലൂടെ മാത്രമേ ചർമ്മസ്ഥിതി നല്ല രീതിയിൽ നിലനിൽക്കുന്നതിനും ചർമ്മത്തിനു ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനും സാധിക്കുകയുള്ളൂ. ഇന്നത്തെ കാലഘട്ടത്തിലെ ജർമ സംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അതായത് വിപണി ലഭ്യമാകുന്ന സൗന്ദര്യവർദ്ധക ഉത്പന്നങ്ങളും.
അവയുടെ ഉപയോഗവും ഇന്ന് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ സ്വർണത്തിന് ഒട്ടും അനുയോജ്യമായ ഒരു കാര്യം അല്ല എന്നാണ് പറയപ്പെടുന്നത് കാരണം ഇത്തരം ഉത്പന്നങ്ങളിൽ കൂടുതലും അതായത് ഉയർന്ന അളവിൽ തന്നെ കെമിക്കുള്ളടങ്ങുന്നതിനുള്ള സാധ്യതയുണ്ട് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
https://youtu.be/EDauTkndxA4
ചർമ്മത്തിലെ പ്രശ്നങ്ങൾ വർധിപ്പിക്കുന്നതിനും അതുപോലെ ചർമ്മത്തിലെ നേരത്തെ തന്നെ ചുളിവുകളും വരവുകളും പ്രത്യക്ഷപ്പെടുന്നത് ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ കാരണമാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിന് എപ്പോഴും പൂർവികന്മാർ ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയായിരിക്കും കൂടുതൽ അനുയോജ്യം. ഇത്തരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചർമ്മത്തെ.
കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായകരമായിരിക്കും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് ചരമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒന്നാണ് മഞ്ഞൾപൊടിയും തൈരും ചേർന്ന് മിശ്രിതംഇവ രണ്ടും നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നവയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.