എന്ത് സംഭവിച്ചാലും അവസാനം വരെ മാതാപിതാക്കൾ മാത്രമാണ് ഒപ്പമുണ്ടാകുക, ഈ സംഭവം ആരെയും ഞെട്ടിക്കും..

പ്ലസ്ടുവിന് പഠിക്കുന്ന തന്റെ മകൾ വൈഷ്ണവിയുടെ ബാഗിൽ നിന്നും മൊബൈൽ ഫോൺ കണ്ട് മാലിതി ഞെട്ടി. ചോറ് എടുത്തു വെക്കാൻ ബാഗ് തുറന്നപ്പോഴാണ് മാലതി അതിനുള്ളിൽ ഒരു സാംസങ് മൊബൈൽ കാണുന്നത്. അവർ അടിമുടി വിറച്ചു വളരെ കഷ്ടപ്പെട്ട് കുടുംബം പുലർത്തി കൊണ്ടു പോകുന്ന കഷ്ടപ്പാട് മകൾ ദിവസവും കാണുന്നതാണ്. എന്നിട്ടും അവൾ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് മനസ്സിലാക്കിയില്ലല്ലോ എന്ന ആലോചിച്ചു ആ മാതൃഹൃദയം വേദനിച്ചു. മൊബൈലും കൈയിൽ പിടിച്ചു വൈസ് ഒളിച്ചുവരുന്നതും കാത്ത് മാലതി ഉമ്മർത്തിരുന്നു.

   

കുളിച്ച് റെഡിയായി വൈഷ്ണവി പുറത്തേക്ക് വന്നപ്പോൾ വലിഞ്ഞു മുറുകെ മുഖവുമായി നിൽക്കുന്ന അമ്മയെ കണ്ട് അവള് അന്തംവിട്ടു. അമ്മ ഇന്ന് ജോലിക്ക് പോകുന്നില്ലേ ടൗണിൽ തന്നെ ഒരു തുണിക്കടയോട് ചേർന്നുള്ള സെന്ററിലാണ് മാലതി ജോലിക്ക് പോകുന്നത്. രണ്ടിലൊന്ന് അറിഞ്ഞിട്ട് ഇനി ഞാൻ എവിടേക്കും പോകുന്നുള്ളൂ ഞങ്ങൾ ഈ കിടന്ന് കഷ്ടപ്പെടുന്ന ഒരാൾക്ക് വേണ്ടിയല്ലേ.

https://www.youtube.com/watch?v=h9vPM0gvqNM

ആ ഞങ്ങൾ നീ ചതിക്കുമായിരുന്നില്ല ഇതുവരെ ദേഷ്യത്തോടെ അവർ അവളെ ഉറ്റു നോക്കി. കിതപ്പെടുത്തി വൈഷ്ണവി ഒന്നും മനസ്സിലാകാതെ അമ്മയുടെ മുഖത്തേക്ക് നോക്കി അമ്മ എന്താ ഈ പറയണേ ഞാനെന്തു ചതിച്ചു എന്നാണ് മാലതി മൊബൈൽ ഫോൺ എടുത്ത് അവളെ കാണിച്ചത് ചോദിച്ചു. ഇത് എവിടുന്നാ നിനക്ക് എത്ര നാളായി തുടങ്ങിയിട്ട് അമ്മയുടെ കയ്യിൽ ഇരിക്കുന്ന ഫോൺ കണ്ടു അവൾ ഞെട്ടി.

എനിക്കറിയില്ല അവൾ മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു. നീ അറിയാതെ ഇതെങ്ങനെ നിന്റെ ബാങ്കിൽ വന്നു എനിക്കറിഞ്ഞുകൂടാ ദുർബലമായ സ്വരത്തിൽ ആയിരുന്നു അവളുടെ മറുപടി സത്യം പറഞ്ഞില്ലെങ്കിൽ ഇപ്പൊത്തന്നെ ഫോണും കൊണ്ട് നിന്റെ സ്കൂളിലേക്ക് ഞാനും വരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.