നിപ ബാധിച്ച നാലുവർഷം മുമ്പ് അന്തരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് താൻ വിവാഹിതനാകുന്നു എന്ന സന്തോഷവാർത്ത ഇന്നലെയാണ് പങ്കുവെച്ചത്. ഇനിയെന്നാ തന്റെ അമ്മയെ കണ്ട ഓർമ്മ പോലും ഇളയ മകൻ ഋതുവിനെ ഇല്ല. ലിനിയുടെ മരണസമയം മൂത്ത മകനെ വെറും അഞ്ചു വയസ്സായിരുന്നു പ്രായം ഇളയ ആൾക്ക് ഒന്നും പ്രണയിച്ച വിവാഹം ചെയ്തു ജീവിതത്തിലേക്ക് എത്തിയ ലിനിയുടെ മരണം ഭർത്താവ് സതീഷിനെയും തകർത്തിരുന്നു. വിദേശത്തായിരുന്നു സജീഷ് മിനിയുടെ മരണശേഷം മക്കൾക്കായി ജീവിച്ചു വരികയായിരുന്നു.
തന്റെ മക്കൾക്ക് ഒരു അമ്മയായി പ്രതിഭ യുവതി എത്തുന്നു എന്ന സന്തോഷമാണ് സജീഷ് പങ്കുവെച്ചത്. ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റിയും മക്കളുടെ അവസ്ഥയെപ്പറ്റിയും ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് സജീഷ്. പ്രതിഭ വിവാഹമോചിതയാണ് അവർക്ക് ഒരു മകളുണ്ട് കൊയിലാണ്ടി കാരിയായ പ്രതിഭ അധ്യാപികയാണ് ഞങ്ങൾ വിവാഹിതരാകുന്നതിൽ കുടുംബത്തിലെ എല്ലാവർക്കും സന്തോഷം ഉണ്ട്. ചിലർക്ക് മാനസികമായി ചെറിയ വിഷമങ്ങൾ ഉള്ളവർ ഉണ്ടാകും എന്നാൽ അത് പതിയെ പതിയെ ഇല്ലാതാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ലിനിയുടെ അമ്മയും തന്റെ അച്ഛനും ഒക്കെ നിർബന്ധിച്ചിട്ടാണ്.
വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പ്രതിബിംഹം ഉറപ്പിച്ചിട്ട് ഏകദേശം ആറുമാസത്തോളമായി എന്ന് സതീഷ് പറയുന്നു. ലിനിയുടെ ബന്ധുക്കളും കൂടി പോയാണ് ഉറപ്പിക്കൽ ചടങ്ങ് നടത്തിയത് വിവാഹം സമൂഹത്തെ എങ്ങനെ അറിയിക്കണം എന്ന് ഒരു ചിന്ത അലട്ടിയിരുന്നു. പക്ഷേ വാർത്ത അറിഞ്ഞപ്പോൾ നല്ല പിന്തുണയാണ് ചിലർ ഞങ്ങൾ രണ്ടാംഘട്ടമാണെന്ന് പറഞ്ഞ് നെഗറ്റീവ് അടിച്ചു പക്ഷേ എന്റെ മക്കളുടെയും പ്രതിഭയുടെ മകളുടെയും ഭാവിക്കുവേണ്ടിയാണ്.
ഞങ്ങൾ ഒന്നിക്കുന്നത് പ്രതിഭയെ കുഞ്ഞുങ്ങൾ അംഗീകരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. കുറെ പ്രാവശ്യം ഞങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ തന്നെ അവൾ ആയിരിക്കും കൂടെ ഉണ്ടാവുക എന്ന് കുഞ്ഞുങ്ങൾക്ക് മനസ്സിലായി. രണ്ടു മക്കളും വളരെ വേഗം അവളോട് അടുത്തു അമ്മയെന്നാണ് കുഞ്ഞുങ്ങൾ പ്രതിഭയെ വിളിക്കുന്നത് അവർക്ക് അമ്മയെ എന്ന് തോന്നൽ ഉള്ളതുകൊണ്ടാണ് ആ വിളി അമ്മയിൽനിന്നുള്ള സ്നേഹം എന്റെ കുഞ്ഞുമക്കൾ ഏറെ ആഗ്രഹിക്കുന്നുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.