ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹാർട്ട് ക്ലീൻ ആകുകയും, ഹാർട്ട് അറ്റാക്ക് സാധ്യത കുറയുകയും ചെയ്യും..

ഹാർട്ട് അറ്റാക്ക് ഒഴിവാക്കുന്നതിനായി മരുന്നു കഴിക്കുന്നവരുടെയും ഓപ്പറേഷനെ വിധേയരാകുന്നവരുടെയുംഎണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്.മരുന്നുകളും ഓപ്പറേഷനുകളും ഹാർട്ടറ്റാക്ക് കുറയ്ക്കുന്നു. എന്തുകൊണ്ടാണ് വളരെയധികം കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്നവരും ജീവിതശൈലികൾ പാലിക്കുന്നവർക്കും ചിലരിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോഴും അല്ലെങ്കിൽ കളിക്കുന്നതിനിടയിൽ ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞുവീണ് മരിക്കാൻ ഇടയാകുന്നത്.

   

ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ട് എന്ന് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും. ഹാർട്ടറ്റാക്ക് തടയുന്നതിന് നമുക്ക് എന്ത് ചെയ്യാൻ സാധിക്കും. പ്രധാനമായ ഹാർട്ടറ്റാക്ക് സംഭവിക്കുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്നാമതായി ഹാർട്ട് സംബന്ധമായ പ്ലംബിങ് പ്രശ്നങ്ങളുള്ളവർ രണ്ടാമതായി ഹാർട്ടിലെ വയറിങ് പ്രോബ്ലം ഉള്ളവരിലും വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. പ്ലംബിംഗ് പ്രോബ്ലം എന്നുപറയുമ്പോൾ നമ്മുടെ ഹാർട്ടിന്റെ രക്തക്കുഴലുകൾ.

ബോഡിയിലെ എല്ലാ പമ്പ് ചെയ്യുന്നത് ഹാർട്ട് ആണ്.എങ്ങനെയാണ് ഹാർട്ടറ്റാക്ക് സാധ്യത നേരത്തെ കണ്ടെത്തുന്നതിന് സാധ്യമാകുന്നത്. പല ടെസ്റ്റുകൾ വഴി നമുക്ക് ഹാർട്ട് അറ്റാക്ക് സാധ്യതയുണ്ട് എന്ന് കണ്ടെത്താൻ സാധിക്കുന്നതായിരിക്കും. ബ്ലഡ് പ്രഷർ കൂടുതലാണെങ്കിൽ സാധ്യത കൂടുതലാണ് അതുപോലെ തന്നെ പൾസ് റേറ്റ് നോക്കിയാണെങ്കിൽ നമ്മൾ അറിയുന്നത് എങ്കിൽ ഹാർട്ട് ബീറ്റ് പെട്ടെന്ന് വർദ്ധിക്കുന്നുണ്ട് എന്ന് വളരെയധികം ശ്രദ്ധിക്കണം.

നമ്മുടെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും ഇത്തരത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് അതായത് കൊളസ്ട്രോൾ അധികം ഉള്ളവരിൽ ഇത്തരത്തിലുള്ള പ്രശ്നത്തിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ബ്ലഡ് ആണെങ്കിൽ കൊളസ്ട്രോളും അതുപോലെതന്നെ ഡ്രൈഗ്ലിസറൈറ്റ് കൂടിയാലും ഹാർട്ട് അറ്റാക്ക് വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.