വീടിന്റെ മുറ്റത്ത് ആൾക്കൂട്ടത്തിന്റെ ഇടയിൽ ആംബുലൻസ് വന്നു നിന്നപ്പോഴാണ് പ്രകാശിന് ആരോ തട്ടിവിളിച്ചത്. അവളുടെ ശവശരീരം ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ട് ഉമ്മറത്ത് കിടത്തി ഉച്ചത്തിലുള്ള കരച്ചിലും നിലവിളിയും ഒന്നും അവൻ കേട്ടില്ല. അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ ശവശരീരത്തിന്റെ അടുക്കലേക്ക് നടന്നു തനി ഒരുപാട് സ്നേഹിച്ചവർകീർത്തി അവൻ അവളുടെ അടുക്കൽ ഇരുന്നു. അവളുടെ മുഖത്തിൽ കൈകൊണ്ട് തലോടി അമ്മയുടെ മടിയിൽ കരഞ്ഞു തളർന്നുറങ്ങുന്ന മക്കളെ അവൻ നോക്കി.
ഉള്ളവരിലും അവൻ കണ്ണുകൾ ഓടിച്ചു എല്ലാവരും പ്രകാശിനെ നോക്കി അവൻ ഇന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. ഇനിയാരെലും കാണാനുണ്ടോ ബോഡി എടുക്കാൻ പോവാണ് ഒരാൾ വിളിച്ചുപറഞ്ഞു അത് കേട്ടതും അവൻ കൂടുതൽ അവളിലേക്ക് ചേർന്നിരുന്നു. കുറച്ചുപേർ ചേർന്ന് അവളുടെ ബോഡി എടുക്കാൻ തുടങ്ങിയപ്പോൾ അവൻ അവരെ തടഞ്ഞു.
വേണ്ട ആരും അവളെ തൊടേണ്ട അവൾ ഉറങ്ങട്ടെ അതുവരെ പിടിച്ചുനിന്ന പ്രകാശം പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു മതി നീ കരഞ്ഞത് ജീവനോടുള്ള അവള്ക്ക് ഒരു വിലയും കൊടുക്കാത്ത എന്തിനാണ് അഭിനയിക്കുന്നത്. കെപിയുടെ അച്ഛൻ പ്രകാശനെ നോക്കി ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു അതുകേട്ടതും പ്രകാശ് കുനിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.
ശവസംസ്കാരമെല്ലാം കഴിഞ്ഞ് ആളുകളെല്ലാം പോയെങ്കിലും പ്രകാശ് ദഹിപ്പിച്ച സ്ഥലത്ത് തന്നെ നിന്നു അവൻ അവളുടെ ചിന്തകൾ ഉണർന്നു. കീർത്തി ഒരു പാവം നാട്ടിൻപുറത്തുകാരി വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നല്ലൊരു വിവാഹജീവിതം അവളുടെ സ്വപ്നമായിരുന്നു. തനിക്ക് സ്നേഹിക്കുന്ന ഭർത്താവ് കുടുംബം അങ്ങനെ എല്ലാ പെൺകുട്ടികളും ആഗ്രഹിച്ച സ്വപ്നങ്ങൾ മാത്രമുള്ളവൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.