ദിവസം രാത്രിയിൽ ഈയൊരു കാര്യം ചെയ്താൽ മതി ആരോഗ്യവും ഇരട്ടിക്കും..

നമ്മുടെ ശരീരത്തിലെ ഒരു ഭാഗമാണ് പൊക്കിൾ. പൊക്കിൾകൊടിഈ ബന്ധം എന്നത് പ്രസക്തി നേടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുമ്പോഴാണ്. എന്നാൽ ഈ ഒരു ബന്ധത്തിനപ്പുറം പല അവയവങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് പൊക്കിൾ എന്ന് നിങ്ങൾക്ക് അറിയാമോ. കണ്ണ് ചെവി തലച്ചോർ പാൻക്രിയാസ് തുടങ്ങിയ വിവിധ അവയവങ്ങളുമായി പൊക്കിളിന് ബന്ധമുണ്ട്. പൊക്കി ചുറ്റും അല്പം എണ്ണയോ നെയ്യോ പുരട്ടി കിടക്കുന്നത് പല അസുഖങ്ങളും പരിഹരിക്കാനുള്ള സ്വാഭാവിക വഴിയാണ്.

   

നബിശോദ എന്ന ഈ വഴി ആയുർവേദ പ്രകാരം ഏറെ ഗുണങ്ങളുള്ള ഒന്നുതന്നെയാണ്. രാത്രി കിടക്കുന്നതിനു മുമ്പ് മൂന്ന് തുള്ളി വെളിച്ചെണ്ണയോ നെയ്യോ പൊക്കിളിൽ ഒഴിക്കുക.പൊക്കിളിനു ചുറ്റും അല്പം പുരട്ടുകയും ചെയ്യാം.കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ മാറാൻ ഇത് നല്ലതാണ്.കിടക്കും മുമ്പ് മൂന്ന് തുള്ളി ആവണക്കെണ്ണ പൊക്കിളിൽ വീഴ്ത്തുകയും പുരട്ടുകയും ചെയ്താൽ മുട്ടുവേദനയ്ക്കുള്ള നല്ലൊരുപരിഹാരമാണ്.

ഈ രീതിയിൽ കടുകെണ്ണ പൊക്കിളിൽ പുരട്ടിയാൽ ക്ഷീണത്തിന് കുറവുണ്ടാകും.രാത്രിയിൽ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. ലെമൺ ഓയിൽ വാങ്ങുവാൻ ലഭിക്കും.ഇത് പൊക്കിളിൽ ഒഴിക്കുന്നത് മുഖത്തെ പിഗ്മെന്റേഷൻ ഉള്ള നല്ലൊരു പ്രതിവിധിയാണ്.ഇതേ രീതിയിൽ ബദാം ഓയിൽ പൊക്കിളിൽ വീഴുന്നത് മുഖത്തിന് തിളക്കവും സൗന്ദര്യവും വർദ്ധിപ്പിക്കും.ബ്രാണ്ടി ഇതേ രീതിയിൽ രണ്ടുമൂന്നു തുള്ളി പൊക്കിളിൽ ഒഴിക്കുന്നതോ പഞ്ഞിയിൽ മുക്കി ഈ ഭാഗത്ത്.

വെക്കുന്നതോ സ്ത്രീകൾക്കുണ്ടാകുന്ന മാസം വേദനകൾക്ക് പരിഹരിക്കാൻ ഏറെ നല്ലതാണ്.പൊക്കിളിൽ ഇതേ രീതിയിൽ എണ്ണ പ്രയോഗം നടത്തുന്നത് സ്ത്രീകളിലെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.ഉറങ്ങും മുമ്പ് പൊക്കിളിൽ ഇതൊഴിക്കുന്നു പുരട്ടുന്നതോ ആണ് ഏറെ ഗുണകരം യാതൊരുവിധത്തിലുള്ള ദോഷഫലങ്ങളും ഇതിനില്ലെന്നാണ് ഏറ്റവും ഗുണകരം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി.