60 വയസുകാരൻ വിവാഹത്തിന് ഒരുങ്ങിയപ്പോൾ നാട്ടുകാർ പറഞ്ഞത് കേട്ടോ….

ജീവിതത്തിൽ തനിച്ചാകുമ്പോൾ ആണ് എന്താണ് ഒറ്റപ്പെടലിന്റെ വേദന എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ആ സമയങ്ങളിൽ ഒരു കൂട്ടു ഉണ്ടാകുന്നതിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നതാണ്.ഇങ്ങേരെയൊക്കെ ഈ പെണ്ണ് കിട്ടിയിട്ട് എന്ത് കാണിക്കാനാണ് ആ പെണ്ണിന്റെ വിധി ഇനിയിപ്പോ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണിയാകാതെ ഇരുന്നാൽ മതിയായിരുന്നു അടക്കം ചിരിയും ഇടക്കൊക്കെ രമേശിന്റെ ചെവിയിൽ പതിഞ്ഞെങ്കിലും എല്ലാവർക്കും മുമ്പിൽ ചിരിക്കുന്ന മുഖമായി തന്നെ നിന്നു.

   

മക്കൾക്ക് നാലുമാറും പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത് അതിൽ പിന്നെ അയാളുടെ ആ രണ്ടു പെണ്ണുങ്ങൾക്ക് വേണ്ടിയാണ് രമേശൻ ജീവിച്ചത്.പെണ്ണുകളിലെ വളർന്നുവരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം. അതു പറഞ്ഞ് പലരും അയാളെ കൊണ്ട് മറ്റൊരു വിവാഹം നടത്താൻ ശ്രമിച്ചില്ലെങ്കിലും മറ്റൊരു സ്ത്രീക്കും തന്നെ മക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് എല്ലാത്തിൽ നിന്നും രമേശൻ ഒഴിഞ്ഞു മാറുകയായിരുന്നു.

പെൺമക്കളെ രണ്ടിനെയും നല്ലപോലെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചപ്പോൾ ആ വീട്ടിൽ പിന്നെ അയാൾ തനിച്ചായി ഭർത്താക്കന്മാർക്ക് ഒപ്പം വിദേശത്തേക്ക് താമസം മാറ്റിയ മക്കളുടെ തീരുമാനമായിരുന്നു തനിച്ചായ അച്ഛനെ വീണ്ടും ഒരു കല്യാണം ഈ വയസ് ഇനി ഇത് വേണ്ട എന്ന് പറഞ്ഞാൽ ഒഴിഞ്ഞുമാറുമ്പോഴും തനിച്ചായ രമേശിനെ ഇടക്കെപ്പോഴും ഒരു കൂട്ട് വേണം എന്ന് മനസ്സിൽ തോന്നിത്തുടങ്ങി.

പതിയെ അച്ഛന്റെ കുറഞ്ഞു വന്നപ്പോൾ മക്കൾ കല്യാണക്കാലമായി മുന്നോട്ടുപോയി ഇളയ മകളുടെ ഭർത്താവിന്റെ അകന്ന ബന്ധത്തിലുള്ള പുലിയാണ് സീത ഏതാണ്ട് 40 നോട് പ്രായം തിന്നുന്ന ഇരുനിറത്തിലുള്ള അല്പം തടിച്ച ഒരു സ്ത്രീയായിരുന്നു അവർ അവരും മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്.ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാൻ വയ്യാതായിയാണ് അവർ ആ വീട് വിട്ടിറങ്ങിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..