കൃഷ്ണ നീ ഉറങ്ങിയില്ലേ മട്ടുപ്പാവിലെ സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന കൃഷ്ണനോട് അമ്മയുടെ ശബ്ദം കേട്ട് തിരഞ്ഞു നോക്കി, വയ്യാത്ത എന്തിനാ ഗോവണി കയറി വന്നത് അവിടുന്ന് വിളിച്ചിരുന്ന ഞാൻ അങ്ങോട്ട് വരില്ല. അമ്മ കാണാതിരിക്കാൻ സിഗരറ്റ് കുത്തിക്കെടുത്തി താഴേക്ക് ഇറങ്ങി കൃഷ്ണ ചോദിച്ചു കിടന്നിട്ട് ഉറക്കം വരുന്നില്ല അതാ ഞാൻ ഇങ്ങോട്ട് വന്നേ. നീ ഇപ്പോൾ പറഞ്ഞതിനെ കുറിച്ച് ആലോചിച്ചോ.
ഇതാ നന്നായേനെ അമ്മയെ എനിക്ക് പ്രായം എന്തായിന്നാ അമ്മയുടെ വിചാരം മുടിയൊക്കെ നരച്ചു തുടങ്ങിയത് അമ്മയും കണ്ടതല്ലേ ഒക്കെ എനിക്കറിയാം നിന്റെ ഇളയദങ്ങളുടെ കാര്യങ്ങൾ നോക്കി അവരുടെ ജീവിതം ഭദ്രമാക്കിയപ്പോൾ നിന്റെ പ്രായം കടന്നുപോയത് നീയും ഞാനും അറിഞ്ഞില്ലല്ലോ അതല്ലേ കാര്യം എന്ന് വെച്ച് നിനക്ക് പല്ലുകൊഴിയാറായിട്ടൊന്നുമില്ലല്ലോ വരുന്ന ചിങ്ങത്തിലെ.
നിനക്ക് 45 ആവും ഇതിലും പ്രായമുള്ള എത്ര പേരെ കല്യാണം കഴിക്കുന്നത്. അതൊന്നു ശരിയാവില്ല അമ്മേ അല്ലെങ്കിൽ എന്തിനാ ഞാൻ കല്യാണം കഴിക്കുന്നത് എനിക്കവിടെ കൂട്ടായി അമ്മയില്ലേ. അമ്മയെ ചേർത്ത് പിടിച്ച് ആശ്രയിച്ചുകൊണ്ട് കൃഷ്ണൻ പറഞ്ഞു ഞാൻ ഇനി എത്രകാലം ഉണ്ടാകുമെന്ന് എനിക്കും.
തീരെ വയ്യാണ്ടായി എന്റെ കാലം കഴിഞ്ഞാൽ നീ തനിച്ചായി പോകുമെന്ന് ആശങ്കയാണ്. എനിക്കിങ്ങോട്ട് അമ്മ പറഞ്ഞത് കേൾക്ക് എന്നോട് നിനക്ക് സ്നേഹം ഉണ്ടെങ്കിൽ നീ ഒരു കല്യാണം കഴിക്കണം എന്നാലേ എനിക്ക് മനസ്സമാധാനത്തോടെ മരിക്കാൻ കഴിയൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക