45 കാരി മഞ്ജുഷ യൗവനത്തിലേക്ക് എത്തിയതിന് പിന്നിൽ ആത്മവിശ്വാസവും മക്കളുടെ മുഖവും മാത്രമായിരുന്നു…

പണ്ടൊക്കെ പലരുടെയും മുഖവും രൂപവും നോക്കി പ്രായം പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അത് സാധ്യമല്ല. അങ്ങനെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇരുപത്തിയെട്ടാം വയസ്സിൽ 45 നും ഇടയിൽ അവർ പങ്കുവെച്ച് രണ്ടു ചിത്രങ്ങളാണ് സോഷ്യൽമീഡിയ അമ്പരപ്പിക്കുന്നത്. ഇരുപതുകളുടെ അവസാനം തട്ടിയപ്പോൾ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി വിവാഹമോചിതയായ ഇപ്പോൾ മധ്യവയസ്കയെ ആയി എന്ന് നാട്ടുകാർ വിശേഷിപ്പിച്ചു. എന്നാൽ 45 യൗവ്വന യുക്ത യായി മാറിയ അമേരിക്ക പങ്കുവയ്ക്കുകയാണ് പത്തനംതിട്ടകാരി മഞ്ജുഷ.

പത്തനംതിട്ട പൂങ്കാവ് സ്വദേശിയാണ് മഞ്ജുഷ. മഞ്ജുഷ സാധാരണ കുടുംബത്തിലാണ് ജനിച്ചതും വളർന്നതും എല്ലാം. 1993 ഇൽ പതിനേഴാം വയസ്സിൽ പക്വതയില്ലാത്ത പ്രായത്തിൽ വിവാഹിതയായ ആകേണ്ടി വന്നു മഞ്ജുഷ യ്ക്ക്. മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകും എന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. ഉത്തരവാദിത്വ ബോധം ഇല്ലാത്ത ഭർത്താവ് ജീവിതത്തിൽ കണ്ണുനീർ പടർത്തി. മൂന്നു കുഞ്ഞുങ്ങൾ ആയിരുന്നു മഞ്ജുഷ ഉണ്ടായിരുന്നത്.

വെറും ഇരുപത്തിയെട്ടാം വയസ്സിൽ വിവാഹമോചിതയായി ജീവിത രണ്ടുവഴിക്ക് തിരിയുമ്പോഴും മഞ്ജുഷ ഒപ്പം ഉണ്ടായിരുന്നത് മക്കൾ മാത്രമായിരുന്നു. വിവാഹമോചനം നേടിയതിനു ശേഷം മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് ചോദ്യമായിരുന്നു മഞ്ജുഷ ക്ക് അലട്ടിയത്. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കണം വസ്ത്രങ്ങൾ വാങ്ങണം ഭക്ഷണം കൊടുക്കണം.

താമസം വേണം ഇതെല്ലാം തലയിൽ ഓടുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല മഞ്ജുഷ. കൈത ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു കുട്ടിയും പഠിച്ചു.. ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചു. കോഴ്സ് സർട്ടിഫിക്കറ്റ് പിൻബലത്തിലും കയ്യിലുള്ള ആത്മവിശ്വാസത്തെയും കുഞ്ഞുങ്ങളുടെ മുഖം മനസ്സിൽ നിറഞ്ഞപ്പോൾ മഞ്ജുഷ വിമാനം കയറി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.