13 വയസ്സായ മൂത്തമകൻ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിത്തരിച്ച് പോലീസും നാട്ടുകാരും…

മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്കുശേഷം 13 വയസുകാരനായ മൂത്ത മകനെ കൊണ്ട് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയായ സ്ത്രീയ്ക്കൊപ്പം മൃതദേഹം കുളിച്ചിട്ട് മൂത്ത മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പൂനെയിലെ എയർവാടി യിലാണ് സംഭവം. പല്ലവി എന്ന സ്ത്രീയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു പല്ലവിക്ക് മറ്റൊരു ബന്ധത്തിൽ ഉണ്ടായ കുട്ടിയായിരുന്നു അത്.

പല്ലവിക്ക് മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടായിരുന്നതും ഗർഭിണിയായത് കുറിച്ചുമെല്ലാം നാട്ടുകാരും അറിഞ്ഞു. മൂന്നു മാസം മുൻപ് ഇവർ പെൺകുഞ്ഞിനെ പ്രസവിച്ചു . എന്നാൽ പിന്നീട് കുഞ്ഞിനെ കാണാതായ താണ് സംശയത്തിന് ഇടയാക്കിയത്. പൊലീസിനു വിവരം ലഭിച്ചതോടെ ഇത് കേസ് ആവുകയും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിൽ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നുവെന്ന് മൂത്തകുട്ടി വെളിപ്പെടുത്തുകയായിരുന്നു. അമ്മ പറഞ്ഞതനുസരിച്ച് പുഴയുടെ തീരത്തായി മൃതദേഹം കുടിച്ചിട്ട് താനാണെന്നും കുട്ടി പറഞ്ഞു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  The baby’s body was recovered from a subsequent height. Police say they also need to check why such incidents are repeated when they hear such incidents. The eldest child has also had to be placed on the stand in the incident. That’s why the eldest child has been involved with some of his mother’s son. A lot of people have been given commands. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.