നമ്മുടെ വീടുകളിൽ അടുക്കളയിൽ ഏറ്റവും കൂടുതലായിട്ട് ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് മിക്സി എന്നു പറയുന്നത്. എന്നാൽ മിക്സി ഉപയോഗിക്കുമ്പോൾ നമ്മൾ കുറച്ചു കാര്യങ്ങൾ എല്ലാം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും നമ്മുടെ മിക്സികൾ ക്ലീൻ ചെയ്യുന്ന കാര്യത്തിൽ പലപ്പോഴും നമുക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യമാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക്.
നമ്മുടെ വീട്ടിലുള്ള മിക്സി ക്ലീൻ ചെയ്യുവാനുള്ള 10 തരത്തിലുള്ള മാർഗങ്ങളാണ് ഈ വീഡിയോയുടെ പറഞ്ഞുതരുന്നത്. അതുകൊണ്ടുതന്നെ മിക്സിയുടെ ജാറിന്റെ ബ്ലേഡ് മൂർച്ച പോകുമ്പോൾ നമ്മൾ പലപ്പോഴും നമ്മൾ ബ്ലേഡ് മാറുകയാണ് പതിവ് എന്നാൽ ഇങ്ങനെ എപ്പോഴും മാറുമ്പോൾ നമുക്ക് ഒരുപാട് പണി നമുക്ക് വരുന്നു എന്നാൽ ബ്ലേഡിന്റെ മൂർച്ച കൂട്ടുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് യാതൊരുവിധ പ്രയാസവുമില്ലാതെ.
തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന കുറച്ചു കാര്യങ്ങളും ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്.മിക്സി വളരെ ക്ലീൻ ആക്കുന്നതിനു വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തിരിക്കാൻ പറ്റാവുന്ന ഒന്ന് രണ്ട് കാര്യങ്ങളെക്കുറിച്ച് ആദ്യം തന്നെ നമുക്ക് പറയാം മിക്സിയുടെ ബ്ലേഡ് ഉള്ള ജാറിന്റെ അകം വൃത്തിയാക്കുവാനായിട്ട് നമുക്ക് പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
എന്നാൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ അല്പം സോഡാപ്പൊടിയും അതുപോലെതന്നെ അല്പം ഡിഷ് വാഷും കൂടി ചേർത്തുകൊണ്ട് നമുക്ക് നല്ല രീതിയിൽ ഒന്ന് മിക്സി ഓൺ ആക്കി എടുത്തു കഴിഞ്ഞാൽ നമ്മുടെ മിക്സിയുടെ ജാറിനകത്ത് തന്നെ നല്ല രീതിയിൽ വൃത്തിയാക്കുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും ഇത്തരത്തിലുള്ള കുറച്ചു കാര്യങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ കാണുക.