ഇന്നത്തെ കാലഘട്ടത്തിന്റെ ഒത്തിരി പ്രണയബന്ധങ്ങൾ പലപ്പോഴും തകരുന്നതും അതുപോലെ തേച്ചിട്ട് പോകുന്നത് എല്ലാം നമുക്ക് സമൂഹത്തിൽ കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഫോണിലൂടെ പ്രേമം പൊളിച്ച് ഗുഡ്ബൈ പറഞ്ഞ് അവൾ പോയി എന്തിന് എന്ന് ചോദിച്ച് തീരുമെന്ന് തന്നെ അതിനുശേഷം അയാൾ അവളെ കാണാൻ വിളിക്കാനും ശ്രമിച്ചില്ല.
നമ്മളെ വേണ്ടാത്തവരുടെ പിന്നാലെ പോയിട്ട് എന്ത് കാര്യം അങ്ങനെയൊക്കെ പറഞ്ഞെങ്കിലും നീനയുടെ ഓർമ്മകൾ എബി അലട്ടി കൊണ്ടേയിരുന്നു വീടിനകത്ത് അടഞ്ഞിരുന്നു എന്ന് ഉറപ്പായപ്പോൾ ഇളയപ്പന്റെ കയ്യും കാലും പിടിച്ച് മെഡലീസിൽ ഒരു ജോലി തരപ്പെടുത്തി ആയിരുന്നുവെങ്കിലും ജീവിതത്തിൽ തോറ്റു കൊടുക്കില്ല ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും നല്ലൊരു പൊസിഷനിലേക്ക് ഉയർന്നു.
നീണ്ടനാളത്തെ പ്രവാസ ജീവിതത്തിനുശേഷം അവധിക്ക് നാട്ടിൽ വന്നപ്പോൾ കൂട്ടുകാരുമൊത്ത് അർമാദിക്കുകയായിരുന്നു ഒരു ദിവസം ലീനയുടെ മെസ്സേജ് എബിന്റെ ഫോണിലേക്ക് വന്നു നാട്ടിലുണ്ട് എന്ന് അറിഞ്ഞു ഫ്രീ ആകുമ്പോൾ ഒന്ന് വീട് വരെ വരാമോ അയാൾക്ക് അതിശയം തോന്നി. ഇത്രനാളും ഒരു കോൺടാക്ട് ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ഇപ്പോൾ കൂട്ടുകാരുടെ ഇടയിൽ നിന്നും അല്പം മാറി നിന്നു.
എന്റെ മുഖം പോലും കാണേണ്ട മേലിൽ ഇനി എന്നെ മുന്നിൽ വന്നു പോകരുത് എന്ന് പറഞ്ഞു പോയതാണ്. ഏതെങ്കിലും കാശുള്ള കഷണ്ടിനെ കെട്ടിത്തുടങ്ങി കാണും അതുതന്നെ ഒന്ന് കാണിക്കാൻ ആയിരിക്കും അത് കാണാൻ ഞാൻ എന്തിനു പോണം ഇങ്ങനെ ഓരോന്ന് മനസ്സിൽ ഓർത്തു നീനയുടെ മെസ്സേജിന് മറുപടി ഒന്നും കൊടുത്തില്ല. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക