വേലിപ്പടർപ്പിൽ കാണുന്ന ഈ നീല പൂവിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും..

നമ്മുടെ നാട്ടിൽ വളരെയധികം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ശംഖുപുഷ്പം എന്നത്. ഇത് ഒത്തിരി അസുഖം ഇല്ലാതാക്കുന്നതിനെ സഹായിക്കുന്ന ഒരു ഔഷധ മരുന്ന് കൂടിയാണ് എന്നാൽ ശംഖുപുഷ്പം ചെടിയുടെ ഗുണങ്ങളോ അവയുടെ വിശുദ്ധ പ്രാധാന്യത്തെ കുറിച്ച് പലർക്കും അറിയുന്നില്ല എന്നതാണ് വസ്തു. പുഷ്പം ആയുർവേദത്തിലെ പ്രധാനപ്പെട്ട രസായന ഔഷധമാണ്.

   

ഇത് ചില സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്നുണ്ട് . ഈ ചെടി രണ്ട് തരത്തിൽ ആണുള്ളത് നീലപ്പൂക്കൾ ഉണ്ടാകുന്നതും വെള്ളപ്പൂക്കൾ ഉണ്ടാകുന്നതും ഈ രണ്ട് ഇനത്തിലും ആരോഗ്യഗുണങ്ങൾ ഏറെയാണ് ഇതിന്റെ പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധ യോഗ്യമാണ്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി സംഘപുഷ്പം ഉപയോഗിക്കുന്നുണ്ട് ഇന്തോനേഷ്യയിലും മലേഷ്യയിലും.

ആണ് ഇവയുടെ ഉത്ഭവം എന്ന് വിശ്വസിക്കുന്നു അതുപോലെ പടർന്നു വളരുന്ന വള്ളിച്ചെടി ആയതിനാൽ തന്നെ ബാൽക്കണിയിൽ ഒക്കെ ഇത് വളർത്താവുന്നതാണ്. ചങ്ക് പുഷ്പത്തിന്റെ വേരുകളിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജന്റെ തോതും അതുവഴി ഫലഭൂയിഷ്ടതയും വർധിപ്പിക്കുവാൻ കഴിയും അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം കൂടിയുള്ള സസ്യമാണ് ഇത്. അസറ്റ് കോളിംഗ് എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്നതിനാൽ .

ഇതിനെ തലച്ചോറിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനുള്ള അതിസവിശേഷം കഴിവുണ്ട്. തലവേദന കുറയ്ക്കാൻ സഹായിക്കും നീല ചങ്ക് പുഷ്പത്തിന്റെ ചെടി കഷായം വെച്ചു കുടിക്കുന്നത്ഉന്മാദം രോഗങ്ങളും നിധിക്ക് വളരെയധികം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിന്റെ പേര് പശുവിൻ പാലിൽ അരച്ചു കലക്കി വയറിളക്കാൻ ആയി ഉപയോഗിക്കാറുണ്ട്.. തൊണ്ട വീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കാറുണ്ട്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Comment