പ്രണയസഖിക്ക് വേണ്ടി വർഷങ്ങൾ കാത്തിരുന്നു അവസാനം പ്രണയസഖിയുടെ ജീവിതം കണ്ടപ്പോൾ ഞെട്ടിപ്പോയി.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് വേണ്ടി ജീവിക്കുന്നവരെ നാം മറന്നു പോകാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ആരാ നിങ്ങളോ നിങ്ങൾക്ക് ചേച്ചിയെ പുറത്തുനിന്ന് പോരാഞ്ഞിട്ടാണോ വീട്ടിൽ വന്നു ശല്യം ചെയ്യുന്നത്. നിങ്ങൾ പോയില്ലെങ്കിൽ ഞാൻ നാളെ വിളിച്ചു കിട്ടും എന്നെ ചേട്ടനുണ്ട് അകത്ത് അവൻ കണ്ടാൽ നിങ്ങൾ വന്നതുപോലെ തിരിച്ചുപോകില്ല. വെറുതെ തടി കേണ്ടങ്കിൽ വേഗം വിട്ടോളൂ.

   

ആരാണ് അവിടെ അത് അരുണേട്ടാ ഇന്നലെ അമ്പലത്തിൽ വച്ച് പിന്നാലെ നടന്നില്ല ഇപ്പോൾ വീട്ടിലും വന്നിരിക്കുന്നു എന്താടോ തന്റെ പ്രശ്നം. താടിയും മുടിയും നരച്ചു തുടങ്ങിയിട്ടും തന്റെ ഈ സ്വഭാവം അവസാനിക്കാറായില്ലേ. നാണമില്ലേടാ തനിക്ക് എനിക്ക് സന്ധി ഒന്നും കാണണം കുറച്ചു സംസാരിക്കണം അവളെ ഒന്ന് വിളിക്കുമോ ഇറങ്ങിപ്പോടാ എന്റെ കുടുംബത്തിന് എന്നും പറഞ്ഞതും അരുണയാളെ പിടിച്ചു തള്ളിയതും ഒരുമിച്ചായിരുന്നു.

അയാൾ വെച്ച് പുറകോട്ടുപോയ മുറ്റത്ത് പുറംതല്ലി ഒറ്റ വീഴ്ച.കണ്ടുകൊണ്ട് സന്ധ്യ പുറത്തേക്കു ഓടിവന്നു.എന്താണ് നീ കാണിച്ചത് എന്തിനാണ് അദ്ദേഹത്തെ ഉപദ്രവിച്ചത്. അദ്ദേഹമോ എന്താണ് ഈ വയസ്സാംകാലത്ത് പുതിയ വല്ല ആഗ്രഹമുണ്ടോ ചേച്ചിയുടെ മനസ്സിലും. വീട്ടിൽ പെണ്ണിന്റെ കല്യാണം ഉറപ്പിച്ചു വെച്ച കാര്യം മറക്കണ്ട. നാണം കെടുത്താനുള്ള ഉദ്ദേശമാണ് മനസ്സിലെങ്കിൽ ചേച്ചിയാണ് നോക്കില്ല കൊന്നുകളയും അരുൺ കയ്യോങ്ങി.

എല്ലാം കേട്ടുകൊണ്ട് മറിച്ചൊന്നും പറയാതെ സാരി കൊണ്ട് കണ്ണുനീർ തുടച്ചുകൊണ്ട് സന്ധ്യ അകത്തേക്ക് പോയി അയാൾ മുറ്റത്ത് നിന്നും പതുക്കെ എഴുന്നേറ്റെ അരുണിന്റെ അടുത്തേക്ക് വന്നു. എടാ ചെക്കാ നീ എന്നെ തല്ലിയാൽ എനിക്ക് തിരിച്ചു തല്ലാൻ മേലാഞ്ഞിട്ടല്ല ഞാൻ വേണ്ടെന്ന് വെച്ചതാണ് പിന്നെ ഈ താടിയും മുടിയും നരച്ചത് എനിക്കൊരുപാട് വയസ് ആയതുകൊണ്ട് അല്ല. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.