വളരെ എളുപ്പത്തിൽ കുട്ടികളിലെയും മുതിർന്നവരിലേയും വിരശല്യം പരിഹരിക്കാം..

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയിരിക്കും വിരശല്യം എന്നത് എന്നാൽ ഇത് കൂടുതലും ബാധിക്കുന്നത് കുട്ടികളെ തന്നെയായിരിക്കും . അസ്വസ്ഥത മാത്രമല്ല വിരശല്യം ഉണ്ടാക്കുന്നത് വയറ്റിൽ വളരുന്ന വില രക്തം പോഷകങ്ങൾ വലിച്ചെടുത്തും കുട്ടികൾക്ക് വിളർച്ചയും വയറുവേദനയും അടക്കമുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

   

മണ്ണിൽ നിന്നാണ് പലപ്പോഴും ഇരകൾ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തിൽ എത്തുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ അതായത് കൈ നല്ലപോലെ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ വിരകൾ കുട്ടികളുടെ ശരീരത്തിൽ എത്തുകയും വിലകൾ മുട്ടയിട്ടു പെരുകുന്നത് കുട്ടികളിൽ അലർജി രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. മലദ്വാരത്തിലുള്ള അസഹ്യമായ ചൊറിച്ചിൽ കുട്ടികളുടെ രാത്രി ഉറക്കം നഷ്ടപ്പെടുന്നതിനും അത് കുട്ടികളിൽ വിളർച്ചയും തളർച്ചയും ക്ഷീണവും ഉണ്ടാക്കുന്നതിനും .

കുട്ടികൾക്ക് പഠിത്തം നല്ല രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുന്നതിനും എല്ലാം കാരണമായിത്തീരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരുന്നു. വിരശല്യം കൃമികടി പരിഹരിക്കുന്നതിന് വേണ്ടി കൃത്യമായി ഇടവേളകളിൽ ഇംഗ്ലീഷ് മരുന്നുകൾ നൽകുന്നവരാണ് മിക്കവാറും എല്ലാവരും എന്നാൽ കുട്ടികൾക്ക് ഇടവേളയ്ക്ക് മുമ്പ് തന്നെ അതായത് മെഡിസിനുകൾ എടുത്തു സമയം അടുത്ത സമയം ആകുന്നതിനു മുൻപ് തന്നെ കുട്ടികളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം നിവർത്തിച്ചുവരുന്നതായി കാണപ്പെടുന്നു .

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇംഗ്ലീഷ് മരുന്നുകൾ കൂടുതലാണ് യോജ്യമായിട്ടുള്ളതും പ്രകൃതിദത്തം മരുന്നുകൾ സ്വീകരിക്കുന്നത് തന്നെയായിരിക്കും പ്രകൃതിദത്ത മരുന്നുകൾ സ്വീകരിക്കുമ്പോൾ വോട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment