കുട്ടികളിലെയും മുതിർന്നവരുടെയും വിരശല്യം ഉത്തമ പരിഹാരം..

ശാരീരിക ആരോഗ്യത്തിന് വയറിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. വയറിന്റെ ആരോഗ്യത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങളിൽവിരകളും പെടും.സാധാരണ കുട്ടികൾക്ക് ഒക്കെയാണ് ഈ പ്രശ്നം കൂടുതൽ എങ്കിലും മുതിർന്നവരും ഇതിൽ നിന്നും മോചിതരല്ല. വിരശല്യം കൂടുന്നത് വയറിളക്കം മനംപിരട്ടൽ പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഒട്ടുമിക്കവരും തന്നെ കുട്ടിക്കാലത്ത് കൃമികടിമൂലം ഒരിക്കലെങ്കിലും എരി സഞ്ചാരം കൊണ്ടുള്ള ആയിരിക്കും.

   

രാത്രി കുഞ്ഞുകുഞ്ഞു ക്രമീകള്‍ വൻകുടലിൽ നിന്നും സഞ്ചാരം നടത്തി മലദ്വാരത്തിന് ചുറ്റും മുട്ട നിറയ്ക്കാറുണ്ട്. ആ സമയത്തുള്ള കടികളും സഞ്ചാരവും ഒക്കെ കാരണം പലപ്പോഴും പല രാത്രികളിലും ഉറക്കം വരെ നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കാം. പലതരം വിരകൾ ഉണ്ട്. ഉരുളൻ വിര,കൊക്കപ്പുഴു,കൃമി,നാടെവിര,ചാട്ടവര തുടങ്ങി നിരവധി വിരകൾ ഉണ്ട്. ഉരുളൻ വിരകൾ അതിനുള്ള പെണ്ണുങ്ങൾ മുട്ടയിട്ട് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഒരു ദിവസം തന്നെ രണ്ട് ലക്ഷം മുട്ടയൊക്കെ ഇവ ഇടാറുണ്ട്. വിരശല്യത്തിന് ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്. പപ്പായയുടെ കുരു പച്ചയ്ക്ക് കഴിക്കുന്നത് വളരെ നല്ലതാണ് ഇത് പച്ചയ്ക്ക് കഴിക്കുക എന്നുള്ളത് അത്ര രുചികരമല്ലെങ്കിലും വിരശല്യത്തിന് ഇത് നല്ലൊരു മരുന്നാണ്. രാവിലെ ഉണർന്നെഴുന്നേറ്റ രണ്ടല്ലി വെളുത്തുള്ളി എടുത്ത് അരച്ചതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുന്നത് നല്ലതാണ്.

വെളുത്തുള്ളി ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുന്നതും വിരശല്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതായിരിക്കും. അതുപോലെ ബദാം വെള്ളത്തിൽ ഇട്ട് കുതിർത്തി രാവിലെ കഴിക്കുക. ഇത് വയറിലെ വിരകളെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നതിനെ സഹായിക്കും. ഇത് ഏകദേശം ഒരു 10 ദിവസത്തോളം തുടർച്ചയായി ചെയ്യുന്നത് കൂടുതൽ ഫലം നൽകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.