കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനോട് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞപ്പോൾ സംഭവിച്ചത്..

ഇന്നത്തെ കാലഘട്ടത്തിൽ സ്വന്തം ജീവിതത്തേക്കാൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിനാണ് പലരും താൽപര്യപ്പെടുന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഭിത്തിയിൽ തൂക്കിയിരുന്ന ഉറ്റ സുഹൃത്തിനെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയയോടെ നോക്കി കിടക്കുകയായിരുന്നു സുരേഷ്. എത്ര സുന്ദരിയാണ് അവൾ. പക്ഷേ തന്റെ ഭാര്യ അവളുടെ രൂപം മനസ്സിലേക്ക് എത്തിയപ്പോൾ.

   

അവനെ നിരാശയും കോപം ഒരുപോലെ കീഴടക്കി കാണാൻ തന്നെ എത്ര സൗന്ദര്യമോ ഇല്ല സുദീപിന് എന്നാൽ വെളുത്ത് സുന്ദരിയായ പെണ്ണിനെ ഭാര്യയായിരിക്കുന്നു. എന്നാൽ തന്റെ ഭാര്യയോ ഇതു നിറത്തിലുള്ള ഒരു കൂതറ എനിക്ക് അന്ന് എന്ത് കണ്ടിട്ടാണ് ഇവളെ കെട്ടാൻ തോന്നിയത്. നീ പറഞ്ഞിട്ട് എന്ത് കാര്യം വരാനുള്ളത് വന്നുകഴിഞ്ഞില്ലേ രണ്ടു കുട്ടികളുമായി എന്നാലും ദീപ എത്ര സുന്ദരിയാണ്. ഏതു ഹോട്ടലിൽ കണ്ടാലും അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല.

ആ മുഖം കാണുന്നത് തന്നെ മനസ്സിനൊരു സുഖമാണ് എന്താണ് രാവിലെ ഒരു ആലോചന രാവിലത്തെ കുളികഴിഞ്ഞ് മുറിയിലേക്ക് എത്തിയ സുദീപ് ചോദിച്ചു മനസ്സിന്റെ അസ്വസ്ഥത കുറക്കാൻ മറ്റു മാർഗ്ഗമെന്നും കിട്ടാതെ സുരേഷ് പറഞ്ഞു. ആലോചിക്കാൻ സുരേഷ് എഴുന്നേറ്റ് നിന്ന് ക്ലാസുകളും തലപൊയിൽ വെച്ചു തണുത്ത സോഡയും എടുത്തുകൊണ്ട് ചോദിച്ചു ഒഴിക്കെട്ടെടാ ഇനി എന്തോന്ന് പറയാൻ രണ്ടു ക്ലാസിലും ഒഴിക്ക്.

മദ്യം പകരുന്നത് സ്വന്തം മുറിയിലായിരുന്നു രണ്ടാളും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ. ഒരുമിച്ചു തന്നെ ഒരുക്കം കഴിഞ്ഞ സുധീക്കിടുന്ന കസേരയിൽ വന്നിരുന്നു. ഞാൻ ഇത്തവണ നാട്ടിൽ പോയി എടുത്ത ഫോട്ടോസ് നീ കണ്ടില്ലല്ലോ. പിന്നെ കാണിച്ചിട്ട് നല്ലത് കുറെ എണ്ണം എഫ്ബിയിൽ ഇടണം അവന് പറഞ്ഞു സുരേഷ് മറുപടി കൊടുത്തില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.