മോപ്പില്ലാതെ തന്നെ തറ തുടയ്ക്കുന്നതിനുള്ള ഈ കിടിലൻ വഴികൾ ആരും കാണാതിരിക്കല്ലേ.

നമ്മുടെ ഓരോ വീട്ടിലും കാണാൻ സാധിക്കുന്ന ഒന്നാണ് മോപ്പ്. ഫ്ലോർ നല്ലവണ്ണം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഓരോ വീട്ടിലും നാം വാങ്ങി വയ്ക്കുന്ന ഒന്നാണ് ഈ മോപ്പ്. ആദ്യ കാലഘട്ടങ്ങളിൽ കൈ കൊണ്ടാണ് തറ തുടച്ചിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഏതൊരു വീട്ടിലും നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ് മോപ്പ്. പലതരത്തിലുള്ള മോപ്പുകളാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്. ഏതു ആയാലും വളരെയധികം വില കൊടുത്തുകൊണ്ട് വേണം നാം ഇത് വാങ്ങിക്കാൻ.

   

അതുമാത്രമല്ല ഇത് വാങ്ങി ഒന്നോ രണ്ടോ മാസം കഴിയുമ്പോഴേക്കും അത് കേടായി പോകുന്ന അവസ്ഥയും നമുക്ക് കാണാൻ കഴിയുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ വീണ്ടും വില കൊടുത്തുകൊണ്ട് തന്നെ മറ്റൊരു മോപ്പ് നാം വാങ്ങിക്കേണ്ടതായി വരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു സാഹചര്യം പൂർണമായി നമുക്ക് ഒഴിവാക്കാവുന്നതാണ്.

ഒരു പിവിസി പൈപ്പ് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ യാതൊരു മോപ്പിന്റെയും ആവശ്യം വീട്ടിൽ ഉണ്ടാവുകയില്ല.അത്തരത്തിൽ മോപ്പ് ഇല്ലാതെ തന്നെ ഫ്ലോർ ക്ലീനിങ് ഈസി ആക്കുന്നതിന് വേണ്ടിയിട്ടുള്ള മൂന്ന് നാല് കിടിലൻ റെമഡികളാണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് പിവിസി പൈപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്.

അല്പം നീളമുള്ള പിവിസി പൈപ്പ് എടുത്ത് അതിന്റെ ഒരു അഗ്രഭാഗത്ത് ഏതെങ്കിലും കട്ടിയുള്ള തുണിയെടുത്തതിനുശേഷം അതിന്റെ സെന്റർ ഭാഗം അതിന്റെ എൻഡിൽ വച്ച് കൊടുത്തുകൊണ്ട് നല്ലവണ്ണം ഒരു വള്ളി ഉപയോഗിച്ചുകൊണ്ട് കെട്ടിക്കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഭാരമില്ലാത്ത മോപ്പ് ഈസിയായി നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Z3gZPQRGtMg