ദോശക്കല്ലിൽ ദോശ അടിപിടിക്കാതെ എളുപ്പത്തിൽ തയ്യാറാക്കാം…

നമ്മുടെ വീട്ടിലെ അടുക്കളയിൽ ഒരു ദിവസം ഉപയോഗിക്കാവുന്ന കുറച്ചു ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ജോലി വളരെ എളുപ്പമാക്കുന്നതിനും അതുപോലെ തന്നെ നമുക്ക് പ്രയാസമുള്ള കാര്യങ്ങളെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്നതിനും സാധിക്കുന്നതായിരിക്കും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ പ്രയാസമല്ല അത് വേഗത്തിൽ ചെയ്തുതീർക്കുന്നതിനെ സാധിക്കും.

   

ആദ്യത്തെ ടിപ്സ് എന്താണെന്ന് നോക്കാം ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ് കുറച്ചുദിവസം ദോശ കല്ല് ഉപയോഗിക്കാതെ വെച്ചാൽ പിന്നീട് ദോഷം ഉണ്ടാകുമ്പോൾ അതിൽ അടിയിൽ പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെക്കുറിച്ച് പറയും.അടിയിൽ പിടിക്കാതെ വേഗത്തിൽ എടുക്കുന്നതിനെ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ഇതിനായിട്ട് ഫ്ലെയിം ചെറുതാക്കി വച്ചതിനുശേഷം നമുക്ക് ആദ്യം അല്പം വാളൻപുളിയാണ് ഇട്ടു കൊടുക്കേണ്ടത് വാളൻപുളി അല്പം വെള്ളത്തോട് കൂടി മിക്സ് ചെയ്തു ഒഴിച്ചു കൊടുത്തു എല്ലാ ഭാഗത്തും നല്ലതുപോലെ പുരട്ടികൊടുത്തു നമുക്കൊന്ന് വേവിച്ചെടുക്കാം അതിനുശേഷം അത് പൂർണമായും മാറ്റിയതിനുശേഷം ഒരു മുട്ട നമുക്ക് അതിലും പൊരിച്ചെടുക്കാവുന്നതാണ്. മുട്ട എല്ലാ ഭാഗത്തേക്കും നല്ലതുപോലെ ഒന്ന് ചുറ്റി എടുക്കുക വേണം.

അതിനുശേഷം നമുക്ക് അല്പം എടുത്തുമാറ്റി നമുക്ക് ദോശ ചുട്ടു നോക്കാം ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ ദോശ കല്ലിൽ നിന്ന് വേർപെട്ടു ലഭിക്കുന്നതായിരിക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ വേഗത്തിൽ തന്നെ ദോഷം ഉണ്ടാക്കുന്ന ഒരു മാർഗ്ഗം സ്വീകരിക്കുന്നത് സഹായിക്കും . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.