പത്തു പൈസ ചെലവില്ലാതെ ഏതൊരു കറയും നിഷ്പ്രയാസം കളയാൻ ഇതു മതി.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നാം നട്ടുവളർത്തുന്ന ഒന്നാണ് ഇരുമ്പൻ പുളി. കൂടുതലായും അച്ചാർ ഇടുന്നതിനു വേണ്ടിയും മീൻകറികളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയും ആണ് ഇത് നാം നട്ടു വളർത്തുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഇരുമ്പൻപുളി ജ്യൂസ് ഇരുമ്പം പുളി കൊണ്ട് മറ്റു പല പ്രോഡക്ടുകളും തയ്യാറാക്കുന്നു. എന്നാൽ അതിൽ നിന്നല്ല വ്യത്യസ്തമായി ഇരുമ്പിളി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന രീതിയാണ് ഇതിൽ കാണുന്നത്.

   

ഇരുമ്പൻപുളിയിൽ നല്ല ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നല്ലൊരു ക്ലീനിങ് ഏജന്റ് കൂടിയാണ്. നമ്മുടെ വീട്ടിലെ ഒട്ടനവധി കാര്യങ്ങൾ ഇത് ഉപയോഗിച്ച് നമുക്ക് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഇരുമ്പൻപുളി ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലെ പാത്രങ്ങളുംസിങ്കുകളും മറ്റും ക്ലീൻ ചെയ്യുന്ന രീതിയാണ് ഇതിൽ കാണുന്നത്. ആർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും വളരെ പെട്ടെന്ന് തന്നെ കറകൾ നീക്കുന്നതും ആയിട്ടുള്ള ഒരു കിടിലൻ ഐറ്റം ആണ് ഇത്.

ഇതിനായി ഏറ്റവും ആദ്യം ഇരുമ്പൻപുളി എടുത്ത് മിക്സിയുടെ ജാറിൽ നല്ലവണ്ണം വെള്ളമൊഴിക്കാതെ തന്നെ പേസ്റ്റാക്കി എടുക്കേണ്ടതാണ്. പിന്നീട് ഇത് നമുക്ക് ക്ലീനിങ്ങിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ വീടുകളിൽ കറ പിടിച്ചിരിക്കുന്ന പലതരത്തിലുള്ള സെറാമിക് കപ്പുകൾ ഉണ്ടാകും.

ഇതിനുള്ളിലേക്ക് ഇരുമ്പാമ്പുളി ഇട്ടു കൊടുത്ത കൈകൊണ്ട് ഒന്ന് റബ്ബ് ചെയ്താൽ മാത്രം മതിയാകും വളരെ പെട്ടെന്ന് തന്നെ അതിലുള്ള എല്ലാ കറയും പോയി കിട്ടും. അതുമാത്രമല്ല കരിപിടിച്ച നിലവിളക്കും കറയും മറ്റും പിടിച്ച വോട്ട് പാത്രങ്ങളും എല്ലാം ക്ലീൻ ചെയ്യാൻ ഈയൊരു സൊല്യൂഷൻ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.