മിനിറ്റുകൾക്കകം ബാത്റൂമിലെയും ക്ലോസറ്റിലെയും ഏത് കറയും നീങ്ങി കിട്ടാൻ ഇതു മതി.

ദിവസവും പലതരത്തിലുള്ള ജോലികൾ ചെയ്യുമ്പോൾ അവയെല്ലാം എളുപ്പമാക്കുന്നതിന് വേണ്ടി പല മാർഗങ്ങളും നാം ചെയ്യാറുണ്ട്. അത്തരത്തിൽ നമുക്ക് ഉപകാരപ്രദമായിട്ടുള്ള കുറെയധികം നല്ല എളുപ്പവഴികളാണ് ഇതിൽ നൽകിയിരിക്കുന്നത്. ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തരത്തിലുള്ള എളുപ്പവഴികളാണ് ഇവയെല്ലാം.

   

അതിൽ ഏറ്റവുംആദ്യത്തേത് അരിയിലെ വണ്ടിനെയും പ്രാണികളെയും മറ്റും കളയുന്നതാണ്. കുറെയധികം ദിവസം അരിയും മറ്റും നമ്മുടെ വീടുകളിൽ സൂക്ഷിക്കുമ്പോൾ പലപ്പോഴും അരിയിൽ വണ്ടുകളും ചെല്ലുകളും പ്രാണികളും എല്ലാം വന്നു നിറയാറുണ്ട്. ഇത്തരത്തിൽ ഇവയെല്ലാം വന്നെന്നറിയുമ്പോൾ പലപ്പോഴും നമുക്കായി എടുത്തു കളയാൻ സാധിക്കാതെ വരുമ്പോൾ ആ അരി ഉപേക്ഷിച്ചു കളയുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി വളരെ എളുപ്പം നമുക്ക് നമ്മുടെ അരിയിൽ വീഴുന്ന ഏതൊരു പ്രാണിയെയും ചെള്ളിനെയും വണ്ടിനെയും എല്ലാം നിഷ്പ്രയാസം കളയാവുന്നതാണ്. ഇതിനായി ഒരു വലിയ പാത്രം എടുത്ത് അതിൽ അല്പം മുളകുപൊടി തൂകിയിട്ട് അരി അതിന് മുകളിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മുളകുപൊടിയുടെ മണം അടിച്ച് അതിനുള്ള എല്ലാ പ്രാണികളും വണ്ടികളും ചെല്ലുകൾ എല്ലാം മുകളിലേക്ക് വരികയും പിന്നീട് അത് പുറത്തേക്ക് പോകുകയും ചെയ്യുന്നതാണ്.

മേലിൽ ഇത്തരത്തിലുള്ള പ്രാണികളും വണ്ടികളും വരാതിരിക്കുന്നതിന് വേണ്ടി അരി സൂക്ഷിക്കുന്ന പാത്രത്തിൽ ഒരു ടിഷ്യൂ പേപ്പറിൽ ആയിട്ട് അല്പം ഉലുവ ഇട്ടുകൊടുത്ത് മടക്കി വെച്ചാൽ മതിയാകും. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം വളരെ പ്രയാസപ്പെട്ട് ചെയ്യുന്ന ഒന്നാണ് ബാത്റൂം ക്ലോസറ്റും എല്ലാം വൃത്തിയാക്കുക എന്നുള്ളത്. ഇതിൽ കാണുന്ന ഒരു മാജിക് സൊല്യൂഷൻ ഉണ്ടെങ്കിൽ ഇനി ഇത് വളരെ എളുപ്പം ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.