സംശയ രോഗം കൊണ്ട് ഈ യുവാവ് ചെയ്തത് കണ്ടാൽ ആരും ഞെട്ടിപ്പോകും .

ഇന്നത്തെ കാലഘട്ടത്തിലെ യഥാർത്ഥ സ്നേഹബന്ധങ്ങൾ മനസ്സിലാക്കുന്നതിനും സ്നേഹബന്ധങ്ങളെ ശരിയായ രീതിയിൽ പരിഗണിക്കുന്നതിനും ഇന്ന് ആരും തയ്യാറാകുന്നില്ല എന്നതാണ് ഒട്ടുമിക്ക ആളുകളും സോഷ്യൽ മീഡിയയുടെ അടിക്കൊണ്ടിരിക്കുകയാണ് പിന്നെ എവിടെപ്പോയാലും ഫോണ് മറ്റ് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ പരിസരം സംസാരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് പള്ള പഠനം എന്ന്.

   

ഇത് നമ്മുടെ ബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും ശിഥിലമാക്കുന്നതിന് കാരണമാകുന്നത് തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് പലർക്കും ഇന്ന് പല രീതിയിലുള്ള സംശയരോഗങ്ങൾ ഉള്ളവരാണ് അത്തരത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

എന്താണ് ഇവിടെ യഥാർത്ഥത്തിൽ യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് നോക്കാം സംശയ രോഗം ചിലപ്പോൾ ആളുകളെ കൊല്ലുന്നതിലേക്ക് വരെ എത്തിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. എന്താണ് ഇവിടെ സംഭവിച്ചത് എന്നതിനെ കുറിച്ച് മനസ്സിലാക്കാം. മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തിട്ട് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കിയ ഒരു ചെറുപ്പക്കാരൻ. ഷേവ് ചെയ്തിട്ട് നാളുകളായി ഒന്ന് കണ്ടാൽ അറിയാം. ഡോക്ടർ നേഴ്സിനോട് ആയി പറഞ്ഞു എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് മാറ്റിക്കോളാൻ ലക്ഷ്മിയോട് പറയൂ.

നഴ്സ് പറഞ്ഞു ലക്ഷ്മിയെ ഒരാഴ്ചയായി ലീവ് ആണെന്ന്. നോക്കിയാൽ മതി എത്ര നാളായി തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോടായി ചോദിച്ചു വിനോദ് ഏകദേശം അഞ്ചുദിവസമായി ഡോക്ടർ ആണ്. ഡോക്ടർ എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എണീറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.